tag:blogger.com,1999:blog-2545629936191364532.post6692386772114189991..comments2023-08-15T12:57:12.898+03:00Comments on akakukka: കുമ്പസാരം..!Akakukkahttp://www.blogger.com/profile/16060480874493490526noreply@blogger.comBlogger9125tag:blogger.com,1999:blog-2545629936191364532.post-22120858570892598622013-12-08T16:51:02.800+03:002013-12-08T16:51:02.800+03:00മരുഭൂവിലെ പ്രണയവും കുമ്പസാരവും..
തുറന്ന് പറച്ചിലു...മരുഭൂവിലെ പ്രണയവും കുമ്പസാരവും..

തുറന്ന് പറച്ചിലുകള്‍ നിഷ്കളങ്കം തന്നെ..
നന്നായി ഈ എഴുത്ത്വിരോധാഭാസന്https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-41741549289979979752013-08-18T11:08:33.124+03:002013-08-18T11:08:33.124+03:00അക്കാക്കുക്കയുടെ കുമ്പസാരം ആത്മാര്‍ത്ഥതയോടെ ആണെന്ന്...അക്കാക്കുക്കയുടെ കുമ്പസാരം ആത്മാര്‍ത്ഥതയോടെ ആണെന്ന് തോന്നി. തികച്ചും ഒരു ഗദ്യകവിത. ആശംസകൾ.
drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-2790038811365415872013-08-18T10:57:31.889+03:002013-08-18T10:57:31.889+03:00അക്കാക്കുക്കയുടെ കുമ്പസാരം ആത്മാര്‍ത്ഥതയോടെ ആണെന്ന്...അക്കാക്കുക്കയുടെ കുമ്പസാരം ആത്മാര്‍ത്ഥതയോടെ ആണെന്ന് തോന്നി. തികച്ചും ഒരു ഗദ്യകവിത. ആശംസകൾ.
drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-11191199848649127072013-08-10T10:12:45.443+03:002013-08-10T10:12:45.443+03:00എനിക്കൊന്നും എഴുതാൻ കിട്ടുന്നില്ല.. ഇത് ആരെയാണോ ഉദ...എനിക്കൊന്നും എഴുതാൻ കിട്ടുന്നില്ല.. ഇത് ആരെയാണോ ഉദ്ദേശിച്ചത് ആ പ്രണയിനിയുടെ മനസിനെ കുറിച്ചാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്.. ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-10400836473433699902013-08-10T08:22:01.203+03:002013-08-10T08:22:01.203+03:00കൊന്നാ പാപം തിന്നാൽ തീരുമെങ്കിൽ അങ്ങ് തീരുട്ട് കൊന്നാ പാപം തിന്നാൽ തീരുമെങ്കിൽ അങ്ങ് തീരുട്ട് ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-73343760487789352013-08-10T08:18:54.839+03:002013-08-10T08:18:54.839+03:00പ്രണയത്തിനും നിറങ്ങളോ....
വായിക്കാൻ സുഖമുള്ള ഒരു ...പ്രണയത്തിനും നിറങ്ങളോ....

വായിക്കാൻ സുഖമുള്ള ഒരു ഗദ്യ കവിത. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-27428967926839266932013-08-10T07:22:38.895+03:002013-08-10T07:22:38.895+03:00അക്കാക്കുക്കയുടെ കുമ്പസാരം നന്നായി,,,,,,,ഓ൪മ്മകൾ പ...അക്കാക്കുക്കയുടെ കുമ്പസാരം നന്നായി,,,,,,,ഓ൪മ്മകൾ പീലിവിട൪ത്തി ആടുന്ന മനസ്സിൽ നിന്നും നമ്മൾ എത്ര ആട്ടിപ്പായിച്ചാലും,ഉന്തിത്തള്ളിവിട്ടാലും പിന്നെയും നാണം കെട്ട് ഓടിവരും ഓ൪മ്മകൾ,,,,,Anonymoushttps://www.blogger.com/profile/00270239304946070894noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-31936872651636586392013-08-10T06:23:20.569+03:002013-08-10T06:23:20.569+03:00അക്കാ കുക്കാ-- രാവിലെ തുറന്നപ്പോള്‍ തന്നെ ഈ കുമ്പസ...അക്കാ കുക്കാ-- രാവിലെ തുറന്നപ്പോള്‍ തന്നെ ഈ കുമ്പസാരം(!) .
അതൊക്കെ വിട്.പെരുന്നാളൊക്കെ അടിപോളിയായല്ലോ അല്ലെ? പത്മേച്ചി പറഞ്ഞപോലെ-- വര്‍ത്തമാന കാലം മാത്രമേ നമുക്ക് സ്വന്തമുള്ളൂ --അത് ഭംഗിയാക്കിയാല്, അതാണ് നാളത്തെ ഭൂതകാലം. സംശയമുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ-- Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-51821671970520415882013-08-10T06:00:10.246+03:002013-08-10T06:00:10.246+03:00ഭൂതകാലത്തെ ഓര്‍ത്തു ദുഖിച്ചിട്ടോ ഭാവിയെ ഓര്‍ത്തു ആ...ഭൂതകാലത്തെ ഓര്‍ത്തു ദുഖിച്ചിട്ടോ ഭാവിയെ ഓര്‍ത്തു ആധി പിടിചിട്ടോ യാതൊരു കാര്യവുമില്ല.. ഭൂതവും ഭാവിയുമോന്നും നമ്മുടെ കൈപ്പിടിയില്‍ അല്ല. അപ്പോള്‍ പിന്നെ ഏക ആശ്രയം വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്നത് തന്നെ.നമ്മള് ജീവിച്ചു കൊണ്ടിരിക്കുന്ന ഓരോ നിമിഷവും നമ്മുടെ സ്വന്തം.. Anonymoushttps://www.blogger.com/profile/16832307867988412769noreply@blogger.com