tag:blogger.com,1999:blog-2545629936191364532.post7721736227629984897..comments2023-08-15T12:57:12.898+03:00Comments on akakukka: വിടില്ല, ഞാന്‍ മലയാളത്തെ വികൃതമാക്കുന്ന ഒരു ഭ്രാന്തന്മാരെയും...!!!Akakukkahttp://www.blogger.com/profile/16060480874493490526noreply@blogger.comBlogger14125tag:blogger.com,1999:blog-2545629936191364532.post-70030098900775384332013-11-12T23:47:57.616+03:002013-11-12T23:47:57.616+03:00ഈ പോസ്ടിനോട് യോജിക്കാതെ വയ്യ അക്കാകുക്കാ ഇക്ക :). ...ഈ പോസ്ടിനോട് യോജിക്കാതെ വയ്യ അക്കാകുക്കാ ഇക്ക :). ചിലര്‍ക്ക് അറിയാഞ്ഞിട്ടാ -മറ്റു ചിലര്‍ക്ക് അറിയാം, പക്ഷെ സമയം ഇല്ലാത്രേ!!! അത് പറഞ്ഞതിന് ഒരാള്‍ എന്നെ ബ്ലോക്കാക്കി പോയി (രഹസ്യായി ഇന്‍ബോക്സില്‍ പറഞ്ഞതാ ട്ടോ -പരസ്യായി അക്ഷരത്തെറ്റ് എന്ന് വിളിച്ചു കൂവിയതും കൂടിയില്ല!! ) അസഹിഷ്ണുതക്കും ഇനി നമ്മള് മരുന്ന് കണ്ടു പിടിക്കെണ്ടിയിരിക്കുന്നു Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-420114645126150142013-10-31T07:31:49.265+03:002013-10-31T07:31:49.265+03:00തിരക്കിട്ട് പോസ്റ്റ് ചെയ്തു ,ടൈപ്പ് ചെയ്തു എന്നൊക...തിരക്കിട്ട് പോസ്റ്റ് ചെയ്തു ,ടൈപ്പ് ചെയ്തു എന്നൊക്കെയുള്ള ന്യായങ്ങള്‍ ഫേസ്ബുക്കിലും കാണാറുണ്ട് ,എനിക്ക് തോന്നിയത് അതല്ല ആര്‍ക്കാണ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ മുട്ടി നില്‍ക്കുന്നത് ,പോസ്റ്റ് വായിക്കാന്‍ മുട്ടി നില്‍ക്കുന്നത് ,ഒന്ന് കൂടി ക്ഷമാപൂര്‍വ്വം എഴുതിയാല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ കാണൂ..ഒരേ ദിവസം തന്നെ ഒരുപാട് പോസ്റ്റുകള്‍ ഇടുന്നവര്‍ തന്നെയാണ് ഇതേ ന്യായം പറയുന്നതില്‍ നിന്ന് തന്നെ ഉത്തരവും കിട്ടും .എഴുതാനുള്ള വ്യഗ്രത മാത്രമാണ് അവര്‍ക്കുള്ളത് ഭാഷയെ തെല്ലും ബഹുമാനിക്കുന്നില്ല എന്ന് തന്നെ കരുതാം ഇങ്ങനെ എഴുതുന്നവര്‍ .രാ രജീഷ്noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-15048683387371121302013-10-23T14:21:04.683+03:002013-10-23T14:21:04.683+03:00അത് ഒരു നല്ല സ്വഭാവമാണ്. എന്നാലും കംപ്യുട്ടര്‍ യുഗ...അത് ഒരു നല്ല സ്വഭാവമാണ്. എന്നാലും കംപ്യുട്ടര്‍ യുഗമല്ലേ, അല്പസ്വല്പം ക്ഷമിച്ചേക്കണേ..navodilahttps://www.blogger.com/profile/07970295103669297731noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-63443612855414080922013-10-18T19:27:41.637+03:002013-10-18T19:27:41.637+03:00ജീവനോടെ ഉണ്ടെങ്കിൽ ആ ടീച്ചറിന് ഇപ്പോഴും കാണും ശത്ര...ജീവനോടെ ഉണ്ടെങ്കിൽ ആ ടീച്ചറിന് ഇപ്പോഴും കാണും ശത്രുത! സംശയല്ല്യ ... അമ്മാതിരി അലക്കു അല്ലെ അലക്കിയത്? :Dജോണ്‍ https://www.blogger.com/profile/10566190855506891361noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-41488194527372346052013-10-18T19:24:06.840+03:002013-10-18T19:24:06.840+03:00ഭയങ്കരന്‍ തന്നെ.. ഭയങ്കരന്‍ തന്നെ.. Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-28135882835531398402013-06-11T02:55:36.405+03:002013-06-11T02:55:36.405+03:00mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmനാസര്‍ മുതുപറമ്പ്https://www.blogger.com/profile/14951235148165074680noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-61216545314975170152013-06-11T01:47:35.076+03:002013-06-11T01:47:35.076+03:00teeeecharu Mungi Oppam Njaaaanum.....teeeecharu Mungi Oppam Njaaaanum.....Anonymoushttps://www.blogger.com/profile/09871387198089243758noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-43765236719432442872013-04-21T19:52:48.064+03:002013-04-21T19:52:48.064+03:00വെണ്ടർ ഡാനിയേൽ എന്ന പടത്തിൽ, എസ്. ഐ. വെണ്ടറോട് ചോ...വെണ്ടർ ഡാനിയേൽ എന്ന പടത്തിൽ, എസ്. ഐ. വെണ്ടറോട് ചോദിക്കുന്നുണ്ട്:
നിഷേധി ആണല്ലേ?
മറുപടി: അല്ല വെണ്ടറാ.
അതുപോലെങ്ങാനും ടീച്ചര്‍ക്ക് ചോദിയ്ക്കാൻ തോന്നിയിരുന്നെങ്കിൽ മറുപടി ഇങ്ങിനെയാകുമായിരുന്നു അല്ലെ:
അല്ല, ആലിയാ ടീച്ചറെ എന്ന്!
Best wishes.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-29480607955019555092013-04-06T07:59:51.690+03:002013-04-06T07:59:51.690+03:00 ഈ വിരോധാഭാസം ആ പാവം ടീച്ചറുടെ നെഞ്ചെത്തു തന്നെ വേ... ഈ വിരോധാഭാസം ആ പാവം ടീച്ചറുടെ നെഞ്ചെത്തു തന്നെ വേണമായിരുന്നോ

തുടരുക ബാല്യകാല ഓർമ്മകൾ ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-88185819727098518522013-04-06T05:10:42.365+03:002013-04-06T05:10:42.365+03:00പാവം ടീച്ചറെ കുഴപ്പിച്ചു കളഞ്ഞല്ലോ???
http://vell...പാവം ടീച്ചറെ കുഴപ്പിച്ചു കളഞ്ഞല്ലോ???

http://velliricapattanam.blogspot.in/2013/03/blog-post.html

Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-27246988902803783772013-04-05T20:25:55.852+03:002013-04-05T20:25:55.852+03:00തുടരുകയീ അശ്വമേധം തുടരുകയീ അശ്വമേധം ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-88920176843779490792013-04-03T10:11:16.498+03:002013-04-03T10:11:16.498+03:00ഹഹ്ഹ ഇത് ഇനിയും വരട്ടെഹഹ്ഹ ഇത് ഇനിയും വരട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-21777396476802965182013-04-03T06:01:12.801+03:002013-04-03T06:01:12.801+03:00apriya sathyangal angeekarikkaan thayyarakunnathu ...apriya sathyangal angeekarikkaan thayyarakunnathu muthalanu naam valaraan thudangunnathu..Anonymoushttps://www.blogger.com/profile/00138790353043151162noreply@blogger.comtag:blogger.com,1999:blog-2545629936191364532.post-11888415576322280292013-04-03T05:23:32.643+03:002013-04-03T05:23:32.643+03:00തുടരുക .. ഈ വിരോധാഭാസം തുടരുക .. ഈ വിരോധാഭാസം വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.com