കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ അകാകുക്ക ഓണ്‍ലൈനില്‍-
ഉണ്ടായിരുന്നപ്പോള്‍ തികച്ചും രസകരമായ
ഒരു സംഭവം ഉണ്ടായി:-
എന്‍റെ ഒരു പെണ്‍സുഹൃത്ത്-,
(അല്പം ബ്ലോഗെഴുത്തും,കവിതയെഴുത്തും
ഒക്കെയുള്ള കക്ഷിയാണ്. ശരിക്കും പറഞാല്‍ എനിക്കു
തോന്നിയിട്ടുള്ളത്, ഹരിഹരന്‍റെ പഞ്ചാഗ്നിയിലെ നായികയെ
അന്വര്‍ത്ഥമാക്കും വിധത്തില്‍ സ്ത്രീപീഡനങ്ങള്‍ക്ക് എതിരെ
തൂലിക പടവാളാക്കുന്ന ഒരു സഹോദരി.)
എന്തൊക്കെയായാലും എനിക്ക് ആ സുഹൃത്തിനോട് ആദരവും,
ബഹുമാനവും ഒക്കെയാണ്.
ഈ സുഹൃത്ത് "മുലയൂട്ടലിന്‍റെ മഹത്വത്തെ" ക്കുറിച്ച് ബോധവല്‍ക്കരണം
നല്‍കുന്ന അടിക്കുറിപ്പോടുകൂടിയ ഒരു ഫോട്ടോ ഷെയര്‍ ചെയതു.
This photo is the perfect example of what it means to normalize brestfeeding.
When you can have a conversaton with the President of your country
(in this instance, the President of Venezuela)
and he barely take notice that you are brestfeeding,then nursing in public has become as
common place as drinking a glass of water- it would be nice......,..
അക്കാകുക്കാക്ക് ഇതൊക്കെ കണ്ടപ്പോള്‍ ഒരു ലൈക്കടിക്കാനും,
സ്ഥിരം ശൈലിയില്‍, ഉവ്വ് എന്നോ,ശരി എന്നോ മറ്റോ ഒരു കമന്റ് ഇടാനും
തോന്നി. അതു നടപ്പിലാക്കുകയും ചെയ്തു.
ശെടാ......!!! പിന്നെയല്ലേ രസം.
കുറെ നേരം കഴിഞ്ഞപ്പോള്‍ ഇന്‍ബോക്സിലൂടെ എന്‍റെ സുഹൃത്പ്പട്ടികയിലുള്ള രണ്ട് സദാചാരവാദികളുടെ ആദ്യമാദ്യം മാന്യതയോടു കൂടിയുള്ള പുലഭ്യം പറച്ചിലുകള്‍., പിന്നെ ഗുണദോഷിയ്ക്കല്‍.,
എന്‍റെ വിശദീകരണങ്ങള്‍ കേട്ടിട്ടും തൃപ്തിയാകുന്നില്ല എന്ന് വന്നപ്പോള്‍
എനിക്ക് തോന്നിയ പോലെ ഞാനും......
പിന്നെ ഊഹിക്കാവുന്നതല്ലെയുള്ളൂ..... തന്നു രണ്ട് കോപ്പിലെ ബ്ലോക്ക്.,
അക്കാകുക്ക സസന്തോഷം വാങ്ങി വരവും വെച്ചു...
പിന്നേ ഇവന്മാരുടെയൊക്കെ സദാചാരസര്‍ട്ടീഫീക്കറ്റും നെറ്റീലോട്ടിച്ചിട്ടല്ലേ
അക്കാകുക്ക കിടന്നുറങ്ങുന്നത്.
ഞാന്‍ പിന്നേം കുത്തിയിരുന്നാലോചിച്ചു,
ഒരു പക്ഷേ ഇവന്മാരൊന്നും ഇത് കണ്ടിട്ടേ ഉണ്ടാവാന്‍ വഴിയില്ല.
ഇവരെ പെറ്റിട്ടത് ഒരു പക്ഷേ നേരേ ഫേസ്ബുക്കിലോട്ടാണെങ്കിലോ?....
അതു കൊണ്ടാവാം ഒരു പക്ഷേ അവര്‍ ഈ മഹത്തരമായ അമ്മിഞ്ഞയുടെയും, അമ്മിഞ്ഞപ്പാലിന്റെയും ചിത്രം
ഡിങ്കോലാഫി റൂട്ടിലൂടെ നോക്കി റിസള്‍ട്ട് പ്രഖ്യാപിച്ചത്.
എന്‍റെ വാശി തീര്‍ക്കാന്‍ പിന്നെയും ആ ലിങ്കില്‍ അകാകുക്ക ലൈക്കി.
സുഹൃത്തായ പോസ്റ്റി പിന്തുണയും പ്രഖ്യാപിച്ചു.
അങ്ങിനെ ആ രസചരടിന് തിരശ്ശീലയും വീണു.
പക്ഷെ, അക്കാകുക്കാനെ ചിന്തിപ്പിച്ചത് ഇതൊന്നുമല്ല.
ഇന്ന് വെറുതെ,ഞാന്‍
ആ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റില്‍ നോക്കിയപ്പോള്‍,കാര്യമായ ലൈക്കോ,കമന്റ്‌കളോ ആ പോസ്റ്റിനു കിട്ടിയിട്ടില്ല, എന്നുള്ളതാണ്.
ഞാന്‍ ഇങ്ങിനെ പറയാന്‍ കാരണമുണ്ട്., ഈ പോസ്റ്റിട്ട എന്‍റെ പ്രിയ സുഹൃത്ത്
ചുമ്മാ വാളില്‍ കയറി ഒരു "ഹായ്" പറഞ്ഞാല്‍
മിനിമം ഒരു നൂറു കമന്റ്‌സ്
എങ്കിലും വരുന്നതാണ്.
അത്രമാത്രം സുഹൃത്തുക്കള്‍ ഉള്ള ഒരു ആളാണ് ഈ വ്യക്തി.
പിന്നെ ആരും എന്ത്കൊണ്ട് പ്രതികരിച്ചില്ല,എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ സംഗതി.
ഒരു അമ്മ അതിന്‍റെ കുഞ്ഞിനു പബ്ലിക്കിനിടയില്‍ വെച്ചു മുലയൂട്ടുന്ന ഒരു ദൃശ്യം. കാര്യകാരണങ്ങള്‍ അല്‍പസ്വല്‍പ്പം ഇംഗ്ലീഷ് പരിച്ഞാനം
ഉണ്ടെങ്കില്‍ വായിചെടുക്കാവുന്നതുമാണ്.
എന്തായാലും നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ഇത് നടക്കില്ല.
ഇനി നടക്കണമെന്ന്
അക്കാകുക്ക ശഠിക്കുകയുമില്ല. കാരണം നമ്മുക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്.
ഇത് വെനിസ്വെലയിലെ രീതികള്‍......,..
പക്ഷെ... തിന്നതിനും, തൂറിയത്തിനും കക്കൂസിലിരുന്നു വരെ തലപുകഞ്ഞു ചിന്തിച്ചു മൊബൈലില്‍ സ്റ്റാറ്റസ് ഇട്ട് ലൈക് വാങ്ങിക്കുന്ന സുഹൃത്തുക്കള്‍ അകാകുക്കാക്ക് ഉണ്ട്.
ഒരു കാര്യം കൂടി പറയട്ടെ,....
എന്‍റെ സുഹൃത്തുക്കളെ ഈ കാര്യത്തില്‍ പ്രതികരിച്ചില്ല എന്നും പറഞ്ഞു
ഒരിക്കലും ഞാന്‍ ആക്ഷേപിക്കില്ല, കാരണം,... അതൊക്കെ ഓരോ വ്യക്തികളുടെയും താല്പര്യങ്ങളാണ്.
പിന്നെ മലയാളി
അവന്‍ .,എന്തൊക്കെ ആദര്‍ശം പ്രസംഗിച്ചാലും,
എഴുതിയാലും,പോസ്റ്റിയാലും അവന്‍ അടിസ്ഥാനപരമായി മലയാളി തന്നെയാണ്, ഞാനടക്കം.
എന്‍റെ വേറൊരു സുഹൃത്ത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ മുന്‍പൊരിക്കല്‍
എഴുതി വെച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
"കേരളത്തില്‍ സദാചാരവിരുദ്ധരും,പീഡനക്കാരും,കൊള്ളരുതാത്തവരും ഫേസ്ബുക്ക്
അക്കൗണ്ട് ഇല്ലാത്തവര്‍""'
ആണെന്ന്. എത്ര മഹത്തായ വാചകങ്ങള്‍,
എന്‍റെ പ്രിയ സുഹൃത്ത് ലക്ക്ഭായ്,.... താങ്കള്‍ക്ക് എന്‍റെ പ്രണാമം.
അദ്ദേഹം എത്ര ദീര്‍ഘവീക്ഷണത്തോടെ എഴുതിയ മഹത്തായ നല്ല വരികള്‍.
ഇനി നിര്‍ത്തുന്നു,.....
എവിടെയെങ്കിലുമൊക്കെ തങ്ങി നില്‍ക്കുന്ന ബ്ലോക്കുകള്‍
ഇനിയും ഉണ്ടെങ്കില്‍
അതുംകൂടി ഇങ്ങോട്ട് പോന്നോട്ടെ....
മുന്‍പേ പറഞ്ഞിരുന്ന പോലെ അവശേഷിക്കുന്ന ചിതലുകളും കൂടി നാമാവശേഷമാകട്ടെ..
അല്ലാ...... പിന്നേ.....
മലപ്പുറം കത്തി- ഒലക്കേടെ മൂട്.
-അക്കാകുക്ക-

ഹ്ഹ്ഹ്ഹ്.. രസകരമായി എഴുതി..
മറുപടിഇല്ലാതാക്കൂഞാനും ഇത് കണ്ടിരുന്നു.. എന്നാല്‍ ഷാവേസിനടുത്ത് നില്‍ക്കുന്ന പഹയന്‍റെ നില്പും നോട്ടവും ;)
കേരളത്തില്‍ പബ്ലിക്കായി മുലയൂട്ടുന്ന അമ്മമാര്‍ വളരെ പണ്ടുണ്ടായിരുന്നു..!
:) മുലയൂട്ടലും ഫേസ്ബുക്ക് വിരുദ്ധം ആണല്ലേ? അറിഞ്ഞത് നന്നായി :)
മറുപടിഇല്ലാതാക്കൂഇത്തരം കാര്യങ്ങള്‍ അവഗണിക്കുക അക്കുകാ . എന്തും ഏതും വിമര്‍ശിക്കുക എന്നുള്ളത് ചിലരുടെ നേരംപ്പോക്കാണ്. വിട്ടുകള , വട്ടുകേസ് :)
ഹി ഹി ഒരു ഫെമിനിസ്റ്റുകള്‍ തുഫൂ
മറുപടിഇല്ലാതാക്കൂമുലയൂട്ടുന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാൻ കഴിയില്ല , അത് മനുഷ്യരായാലും മൃഗങ്ങളായാലും , മാതൃവാത്സല്യം നമ്മിലേക്ക് പോലും പ്രസരിപ്പിക്കും അതിന്റെ സാമീപ്യം , അല്ലെങ്കിൽ ദര്ശനം
മറുപടിഇല്ലാതാക്കൂഅക്കകുക്ക പറഞ്ഞ പോലെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം പിടിക്കുന്ന ആളുകള്.നമ്മൾ മലയാളിയുടെ,ലോകത്ത് മറ്റെവിടെയും കാണാത്ത ഇങ്ങനെ ചില കൊണങളുണ്ടെന്നു നമുക്ക് ചില ഫേസ് ബുക്കരുമാരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാം.എന്നാലും എന്റെ സംശയം അതല്ല,ഈ ഫേസ് ബുക്കൊന്നുമില്ലെങ്കിൽ എങ്ങനെ ലെവന്മാരിക്കോ പ്രതികരിക്കുമോ ആവോ....ആ...ഒന്നില്ലെങ്കിൽ വേറൊന്നു അല്ലെ അകാക്കുക.എന്തായാലും വളരെ രസകരമായി എഴുതി...പ്രിയ ശിഷ്യന്റെ അഭിനന്ദനങ്ങള് ...
മറുപടിഇല്ലാതാക്കൂമുല കൊടുക്കുന്നതിനേക്കാള്‍ മഹത്തായ കാര്യമാ ഒരു പുതിയ മനുഷ്യ ജന്മം സൃഷ്ടിക്കാന്‍ ആണും പെണ്ണും ഒന്നിക്കുന്നത്. അതും തെരുവില്‍ വരുമോ
മറുപടിഇല്ലാതാക്കൂഎന്ത് പറഞ്ഞാലും എന്റെ അഭിപ്രായം ഇതാണ് ഇത്രേം കിടിലന്‍ മുല മലയാളി കാണാത്ത സ്ഥിതിക്ക് ഒരസൂയാ സദാചാരം പൊങ്ങി വന്നതില്‍ തെറ്റ് പറയാനാവില്ല .....
മറുപടിഇല്ലാതാക്കൂ