അദ്ധ്യായം രണ്ട്
'പ്രജാപതിക്ക് തൂറാന്‍മുട്ടി" എന്നും തുടങ്ങിവെച്ച് "ധര്‍മ്മപുരാണം"
എഴുതിതീര്‍ത്തു ലോകപ്രശസ്തി നേടിയ വിജയന്‍സാറിനെ
അല്ലെങ്കില്‍ വേണ്ടാ.....
അതൊക്കെ അങ്ങേര്‍ക്ക് പറ്റും. അക്കാകുക്കാനെ കിട്ടില്ല ,
അങ്ങിനെയൊക്കെ തുടങ്ങിവെച്ച് പരിപാവനമായ ഈ ജീവചരിത്രം
വൃത്തികേടാക്കാന്‍..-_ അല്ലെങ്കില്‍ത്തന്നെ വിജയന്‍ സാര്‍ അങ്ങിനെയൊക്കെ
എഴുതിയാല്‍ അതു വായിക്കാനും,സ്തുതി പാടാനും സഹൃദയര്‍
ഉണ്ടായേക്കും,അല്ല... ഉണ്ട്. പക്ഷെ അക്കാകുക്കാടെ കാര്യം അതല്ലല്ലോ?....
അക്കാകുക്കാടെ രീതിയില്‍ കാര്യങ്ങള്‍ എഴുതി വെക്കുന്നത്
തന്നെയാണ് നല്ലതെന്ന് തോന്നുന്നു. പക്ഷെ,,,, ഇന്നത്തെ കാര്യവും പോക്കാണ്.
മനസ്സ് പറയുന്നിടത്ത് വിരലുകള്‍ ചലിക്കുന്നില്ല.
ഭയങ്കര ക്ഷീണം. രക്തസമ്മര്‍ദം കുറച്ചുമുന്‍പ് നോക്കിയപ്പോള്‍
നൂറ്റിയംമ്പതിന്നു മുകളിലാണ്. ഗുളിക കഴിക്കണം., ഇനി നാളെയാവാം..
ഇനി, ഇന്നത്തേക്ക് സുഖചിന്ത,ശുഭരാത്രി,........ സുഖനിദ്ര.....
ആശംസകള്‍ ..!!
മറുപടിഇല്ലാതാക്കൂഅഭിവാദ്യങ്ങള് ..
ആദ്യമായി അക്കാകുക്കാടെ ബ്ലോഗ് സന്ദര്‍ശിച്ച്
മറുപടിഇല്ലാതാക്കൂആശംസകള് നേര്‍ന്ന പ്രിയസുഹൃത്ത് ശ്രീ: ലക്കിന്
ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.
പ്രഷര് കുറയട്ടെ , ചിന്തകള് ഉണരട്ടെ .. ആശംസകൾ
മറുപടിഇല്ലാതാക്കൂ