ചിന്തയും വരുന്നില്ല, , ഉറക്കവും പോയിക്കിട്ടി,
ഫ്ലാഷ്ന്യൂസ് ഒന്നു നോക്കാമെന്ന് വെച്ച്-
-റിമോട്ട് എടുത്തു ഞെക്കിയപ്പോ.... ദാ... വരുന്നൂ രാവിലെ....
ഫ്ലാഷിപ്പോയ പീഡനവാര്‍ത്തകളുടെ ഘോഷയാത്രകള്‍....,....
വേണ്ടാ...... ഉറങ്ങാം.... ശ്രമിയ്ക്കാം... അതിനിടയില്‍....
ആലോചിക്കാം ,ബാല്യകാലഘോഷയാത്രയുടെ ഉത്ഭവം.........
ഇന്നും ഗുളിക കഴിക്കാന്‍ മറന്നിരിക്കുന്നു. അതു കൊണ്ടാവാം
ഒരു അസ്വസ്ഥത തോന്നുന്നത്.കഴിച്ചിട്ട് കിടക്കാം,,,,.
പീഡനവാര്‍ത്തകള്‍ ഇല്ലാത്ത ഒരു പ്രഭാതമായിരിയ്ക്കട്ടെ നാളത്തെത്...
എന്നാഗ്രഹിച്ച് നിദ്രയിലേയ്ക്കു കൂപ്പുകുത്താം... ശുഭരാത്രി.
നമ്മൾ ഇനിയും നാളെ ഇത്തരം വാർത്തകൾ കേള്ക്കാതിരിക്കട്ടെ എന്ന് കരുതി നിദ്രയില്ക്ക് പോകുമ്പോൾ
മറുപടിഇല്ലാതാക്കൂഒരു കൂട്ടര്
നാളെ പുലരുമ്പോൾ നമുക്ക് നല്കാൻ വാർത്തകൾ തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു ,
വാര്ത്തകല്ക്കായി വാർത്തകൾ സൃഷ്ടിക്കുന്നു