2013, മാർച്ച് 19, ചൊവ്വാഴ്ച

നെല്ലിക്ക - ഒരു പഠനം







നെല്ലിക്ക ഔഷധഗുണമുള്ള ഒരു തിന്നാന്‍ പറ്റുന്ന സാധനമാണ്.
നെല്ലിക്ക സാധാരണയായി കാണപ്പെടുന്നത് 'നെല്ലി' എന്ന ഒരു-
-മരത്തിലാണ്. അതുകൊണ്ട് ഈ മരത്തിനെ ആളുകള്‍ 'നെല്ലിമരം'
എന്ന് വിളിക്കുന്നു.

നെല്ലിമരത്തിന്‍റെ തൈകള്‍ വിലകൊടുത്ത് വാങ്ങിക്കാം.
വെറുതേ കിട്ടണം എന്നുള്ളവര്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെട്ടാല്‍
ചിലപ്പോള്‍ കിട്ടിയേക്കും.

എങ്ങിനെ കിട്ടിയാലും നെല്ലിമരത്തിന്‍റെ തൈകള്‍ മണ്ണിലാണ് കുഴിച്ചിടേണ്ടത്.
രാവിലെയും, വൈകീട്ടും വെള്ളമൊഴിക്കാന്‍ മറക്കരുത്.
വളമായി ചാണകവും, വേപ്പിന്‍പിണ്ണാക്കും ഉപയോഗിക്കാം.

മൂന്നോ, നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ തൈകള്‍ വളര്‍ന്ന് നമ്മള്‍
നേരത്തേ പറഞ്ഞ നെല്ലിമരമായി രൂപാന്തരം പ്രാപിക്കും.
അപ്പോള്‍ ഈ മരത്തില്‍ നെല്ലിക്കയും ഉണ്ടായിത്തുടങ്ങും.

നെല്ലിക്ക പൊട്ടിച്ചു തിന്നാന്‍ തുടങ്ങുമ്പോള്‍ ആദ്യം നമ്മുക്ക് ഒരു വല്ലായ്മ
തോന്നും. കാരണം അതിന്‍റെ കയ്പ്പുരസം തന്നെ!!!..

എന്നാല്‍ വിഷമിക്കേണ്ട, തുപ്പിക്കളയുകയും ചെയ്യേണ്ട.
അല്‍പനേരം കഴിയുമ്പോള്‍ മധുരം തോന്നിത്തുടങ്ങും.

ഒരു പഴംചൊല്ല് കേട്ടിട്ടില്ലേ?.....

'മൂത്തവര്‍ തന്‍ വാക്കും മുതുനെല്ലിക്കയും'
 ആദ്യം കയ്ക്കും, പിന്നെ മധുരിയ്ക്കും'

ഈ പഴംചൊല്ല് ഉണ്ടാവാന്‍ കാരണം നെല്ലിക്കയുടെ ഈ പ്രത്യേകതയാണ്.

നെല്ലിക്കയില്‍ ഒരുപാട് ഔഷധഗുണങ്ങള്‍ ഉള്ളതായി ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉണ്ട്.
അതിനാല്‍,
നെല്ലിക്ക ധാരാളമായി കഴിച്ചാല്‍ നമ്മുടെ മനസ്സ് തുരുമ്പ് പിടിക്കാനുള്ള
സാധ്യത വളരെ കൂടുതല്‍ ആണ്.
മനസ്സ് തുരുമ്പ് പിടിച്ചാല്‍ പ്പിന്നെ നമ്മള്‍ ജീവിതത്തില്‍ രക്ഷപ്പെടാന്‍
വളരേ പ്രയാസപ്പെടും.  ഒരു നല്ല കാര്യങ്ങളും പ്രോത്സാഹിപ്പിക്കാനോ,
അംഗീകരിക്കാനോ തുരുമ്പിച്ച മനസ്സുള്ളവര്‍ക്ക് കഴിയില്ല.

കാണുന്നതും കേള്‍ക്കുന്നതും എല്ലാം ഇവര്‍ക്ക് കുറ്റങ്ങളും, കുറവുകളും
ആയി മാത്രമേ തോന്നൂ.....
അങ്ങിനെയുള്ള അനേകം ആളുകള്‍ നമ്മുടെയൊക്കെയിടയില്‍ നമ്മള്‍ക്കു
തന്നെ കാണാന്‍ കഴിയും.
നെല്ലിക്ക ധാരാളമായി കഴിച്ചാല്‍  അതുമൂലം ഇരുമ്പിന്‍റെ അംശം  ധാരാളമായി
ഉള്ളില്‍ ചെന്ന്, മനസ്സ് മാരകമായി തുരുമ്പ് പിടിച്ചു ഒരു തരം
ഉന്മാദാവസ്ഥയില്‍ വരെ ആളുകള്‍ എത്തിച്ചേരും.

'ഉന്മാദം' എന്ന് പറഞ്ഞാല്‍ ഭ്രാന്ത് എന്ന അവസ്ഥ.
തനിക്ക് ഭ്രാന്ത് ആണെന്ന് ഈ അവസ്ഥയിലുള്ളവര്‍ക്ക് തിരിച്ചറിവും
ഉണ്ടാകും.
ഞാന്‍ ഭ്രാന്തനാണ്, എനിക്ക് ഭ്രാന്ത് ആണ് എന്ന് വരെ  ഇക്കൂട്ടര്‍
ജനമധ്യത്തില്‍ കൊട്ടിഘോഷിച്ചു നടക്കും.

അപ്പോഴും പരിഹാരം നെല്ലിക്ക തന്നെ!!!!,    അല്ല ,തെറ്റി....
പരിഹാരം നെല്ലിമരം തന്നെ.....!!!
എങ്ങിനെയെന്നല്ലേ?... ചോദിയ്ക്കാന്‍ തുടങ്ങുന്നത്......
പറയാം , ധൃതി കൂട്ടല്ലേ........

ഉന്മാദാവസ്ഥയില്‍ എത്തിയ ഇത്തരക്കാര്‍ പടര്‍ന്നു പന്തലിച്ച ഒരു നെല്ലിമര-
-ചുവട്ടില്‍ കുത്തിയിരുന്ന്,കൂട്ടിരിപ്പുകാരനായ ഒരു സഹായിയുടെ
സഹായത്താല്‍ തലയില്‍ 'തളം' വെയ്പ്പിയ്ക്കണം.
അതും നെല്ലിക്ക ആയുര്‍വേദവിധിപ്രകാരം വാറ്റിയെടുത്ത 'നെല്ലിക്കാതളം'.

ദിവസേന മൂന്ന് പ്രാവശ്യം,ഇരുപത്തൊന്ന് ദിവസം ഇങ്ങിനെ
തളംവെയ്പ്പ് തുടര്‍ന്നാല്‍ ഇക്കൂട്ടരുടെ ശരീരത്തിലെ ഇരുമ്പിന്‍റെ അംശം കുറഞ്ഞ് കുറഞ്ഞ് ഇവര്‍ക്ക് ഉന്മാദാവസ്ഥയില്‍ നിന്നും ക്രമേണ
മുക്തി ലഭിക്കും.

അങ്ങിനെ നെല്ലിക്കയും, നെല്ലിമരവും ഒരേസമയം
'ഗുണ-ദോഷ-ഗുണപ്രദായനി' യായി നമ്മുക്ക് ഉപകാരപ്രദമാവുന്നു.

ഒരുകാര്യം പറയാന്‍ വിട്ടുപോയി.
നെല്ലിക്ക ഉപ്പിലിട്ടും, അച്ചാര്‍ ഉണ്ടാക്കിയും ഭക്ഷിക്കാവുന്നതാണ്.

ഇനിയും, നെല്ലിക്കയെക്കുറിച്ചോ, നെല്ലിമരത്തെക്കുറിച്ചോ വായനക്കാര്‍ക്ക്
എന്തെങ്കിലും സംശയങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ മടിച്ചുനില്‍ക്കാതെ  കമന്റ്സ് ആയോ, പുലഭ്യമായോ എന്നെ അറിയിക്കാം.
_________________________________________________________________________________
*
കടപ്പാട്- [ഒരു ഗഞ്ചാവ് ബീഡിയോട് മാത്രം]






23 അഭിപ്രായങ്ങൾ:

  1. കുറെ പേര്‍ക്ക് ഫേസ് ബുക്കില്‍ ഈ നെല്ലിക്ക തലം ആവശ്യം വരും.. നന്നായിടുണ്ട്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധേട്ടന്‍ ശെരിയ്ക്കും അതു കണ്ടു പിടിച്ചു....!!!

      അല്ലേ?.....

      എന്‍റെ പ്രയത്നത്തിന് ഫലമുണ്ടായല്ലോ...

      നന്ദി... സുധേട്ടാ.... നന്ദി...

      ഇല്ലാതാക്കൂ
  2. ഇനി ഒരു നെല്ലിക്കമരം നട്ടു പിടിപ്പിച്ചിട്ടു തന്നെ കാര്യം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏയ്..!!!

      അക്ബര്‍ ഇക്കാ....
      ഇങ്ങക്ക് ഐന്‍റെ ആവ്‌ശ്യോന്നും വരൂലാ... ട്ടാ....!!!

      ഇല്ലാതാക്കൂ
  3. നെല്ലി ചെടി ഒരെണ്ണം ഞാനും നടാൻ പോവുന്നു . നല്ല പോസ്റ്റിനു അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാശ് കൊടുത്തു വാങ്ങുന്നതിനു മുന്‍പ്
      കൃഷിഭവനില്‍ ഒന്നന്വേഷിച്ചേയ്ക്കൂ..
      അമ്പിളീ..... :p

      ഇല്ലാതാക്കൂ
  4. നെല്ലിക്ക അച്ചാര്‍ ആണ് കൂടുതല്‍ എനിക്കിഷ്ടം ..അംല ലേഹ്യവും ആവാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ചാറായും, ലേഹ്യമായും കഴിയ്ക്കുമ്പോള്‍
      ഇരുമ്പിന്‍റെ അംശം കാര്യമായി ഉള്ളില്‍ ചെല്ലില്ല.
      പച്ചയ്ക്ക് കഴിയ്ക്കുമ്പോഴാ ഇസ്മായില്‍ ബായീ...
      കൂടുതല്‍ കൊഴപ്പം... :)

      ഇല്ലാതാക്കൂ
  5. തേന്‍ നെല്ലിക്കയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്തില്‍ പ്രതിഷേധം :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രധിഷേധിച്ചോ...!!!. ആര് പറഞ്ഞു,
      വേണ്ടാന്ന്..

      പ്രധിഷേധിച്ച് പ്രധിഷേധിച്ച്താമസം നെല്ലിച്ചോട്ടിലേയ്ക്ക്

      മാറ്റാതിരുന്നാല്‍ മതീ..ട്ടോ... ആമ്യേ.. :p

      ഇല്ലാതാക്കൂ
  6. ഹഹ പോയി പോയി ഇനി എന്ടോ സള്‍ഫാന്‍ ഒരു ഉത്തമ ശരീര പുഷ്ടി ആകുമോ ആവോ ... എന്തായാലും നെല്ലിക്കയില്‍ നിന്നും ഇരുമ്പു വഴി നെല്ലിക്കാ തളത്തിലേക്കുള്ള ഈ പരിണാമം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹാ...!!!
      ഇനി എന്‍ഡോസള്‍ഫാനെ ഹോര്‍ലിക്സ്‌ പരുവത്തിലാക്കി
      കുറെ സാഹിത്യകാരന്മാര്‍മാര്‍ക്ക് കുടിയ്ക്കാനായി,
      വിളമ്പാനുള്ള ആഗ്രഹവും ഇല്ലാതില്ല., ഫൈസല്‍ബായ്.... :)

      ഇല്ലാതാക്കൂ
  7. "കോന്തലക്കൽ നീ എനിക്കായി കെട്ടിയ നെല്ലിക്ക
    കണ്ടു ചൂരല വീശിയില്ലേ നമ്മുടെ മൊല്ലാക്ക ......... "
    അങ്ങിനെ ഒരു റോൾ കൂടെ നെല്ലിക്കക്ക് ഇല്ലേ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നേ... പിന്നേ.... ഉണ്ടോന്നാ....

      ഓത്തുപള്ളീലന്നു നമ്മള്‍.....,.....

      സന്തോഷം..... അഷ്‌റഫ്‌ബായ്...

      വന്നല്ലോ.. കണ്ടല്ലോ... മറക്കില്ലൊരിക്കലും!!!

      ഇല്ലാതാക്കൂ
  8. ഈ നെല്ലിക്കയുടെ രഹസ്യം എനിയ്ക്കറിയാം
    അതുകൊണ്ട് ബുദ്ധിപരമായ മൌനം പാലിക്കുന്നു ഞാന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "മൗനം വിദ്വാന് ഭൂഷണം"

      എന്നല്ലേ?...

      അജിത്‌ ചേട്ടാ...!!!

      (അറിഞ്ഞത് പുറത്ത് പറയണ്ടാ..ട്ടോ... (ചിരി)

      ഇല്ലാതാക്കൂ
  9. നെല്ലിക്കേ പുല്ലിക്കേ
    മന്ദത്തൊരു കല്ലുണ്ടോ.........

    അയ്യോ വേണ്ട, എന്റെ തലയിൽത്തന്നെ നെല്ലിക്കാതളം വേണം എന്ന് ആരെങ്കിലും പറഞ്ഞാൽ? പുലിവാല്.
    അക്കുക്കാക്ക, ഉഗ്രൻ, ഉഗ്രസ്യ, ഉഗ്രസ്യ :)

    മറുപടിഇല്ലാതാക്കൂ
  10. നെല്ലിക്കതലം എന്നുപറഞ്ഞാല്‍ എന്താ ചേട്ടാ

    മറുപടിഇല്ലാതാക്കൂ
  11. അതെ ഈ നെല്ലിക്കാ തളം എങ്ങനാ ഉണ്ടാക്കുന്നതെന്ന് കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം ....

    മറുപടിഇല്ലാതാക്കൂ
  12. ഇതാണല്ലെ ഈ കയ്പും മധുരവും എന്നു പരയുന്നത്‌

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക

  • തങ്കമണി - മാരി സെൽവരാജിന്റെ 'കർണ്ണൻ' സിനിമ ഓർത്തു പോകുന്നു. 1995 കാലത്ത് തൂത്തുക്കുടി ജില്ലയിൽ നടന്ന കൊടിയങ്കുളം കലാപമാണ് ആ സിനിമക്ക് ആധാരമായ സംഭവം. കൊടിയങ്കുളത്തെ...
    4 ദിവസം മുമ്പ്
  • ഓർമ്മകൾ - ജാലകപ്പുറത്തെ മഗ്നോളിയ പൂക്കളും മാനം മൂടിയ നനുത്ത കാർമേഘക്കൂട്ടങ്ങളും കാണുമ്പോൾ നിന്റെ ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തുന്നു. നിന്റെ കൈകളിൽ കൈ കോർത്ത് പാടവരമ്പ...
    5 ദിവസം മുമ്പ്
  • പിന്നിലേക്കെടുപ്പ് - തിരകളുടെ തടി കയറ്റിയ ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃ...
    6 ദിവസം മുമ്പ്
  • ഷമ മുഹമ്മദ് തുറന്ന് പറഞ്ഞത് കയ്പ്പേറിയ സത്യങ്ങൾ - പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം ഉയർത്തിയത് പ്രസക്തമായ ചില വിമർശ...
    1 ആഴ്‌ച മുമ്പ്
  • ക്ലാസ്സ്‌മേറ്റ്സ് - ഒരു തുടർവായന #FanFiction - ടീവിയിൽ ചാനൽ മാറ്റി മാറ്റി കൊണ്ടിരിക്കുകയായിരുന്നു പയസ്. പെട്ടെന്ന് വാർത്താ ചാനലിൽ വന്ന വാർത്ത കണ്ട്‌ പയസ് ഞെട്ടി തരിച്ചു നിന്നു. ഉടൻ തന്നെ ഫോൺ എടുത്ത്‌ ഡയ...
    2 ആഴ്‌ച മുമ്പ്
  • ചുക്ക് കാപ്പി - രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ.? ഞാൻ കൂടുതലാലോ...
    1 മാസം മുമ്പ്
  • മാലാഖക്കുഞ്ഞ് - ജിംഗിൾ ബെൽ ജിംഗിൾ ബെൽ ജിംഗിൾ ഓൾ ദി വെ.. ജിംഗിൽ ബെൽ ജിംഗിൽ ബെൽ ജിംഗിൽ ഓൾ ദി വേ. സ്കൂൾ വിട്ടു വന്നു ബാഗും കട്ടിലിലേക്ക് എറിഞ്ഞു പാട്ടുംപാടി നേരെ ...
    2 മാസം മുമ്പ്
  • അറുപത് പടികൾ കടന്ന്... - അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌. എന്റെ അപാർട്ട്മെന്റിലേക്കുള്ളത്. മനഃപൂർവ്വം എണ്ണിയതാണ്‌. എണ്ണിപോയതാണ്‌. ഇതുവരേയും എണ്ണിയിരുന്നില്ല്ല. എണ്ണാൻ തോന്നിയി...
    3 മാസം മുമ്പ്
  • ശരികളിലെ ശരി തേടുമ്പോള്‍ ... - ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍ നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍ നിന്നകന്നു പ...
    3 മാസം മുമ്പ്
  • ലോകത്തിൻ്റെ പോക്ക് എങ്ങോട്ടേയ്ക്കാണ്?! - ലോകം ഇപ്പോൾ ഭയങ്കര ഗ്ളാമറസ്സ് ആണ് എവിടെ തിരിഞ്ഞാലും വർണ്ണശബളമായ ആഘോഷങ്ങൾ; അതിൽ മുങ്ങിക്കുളിച്ച് മറിയുന്ന മനുഷ്യർ.. എല്ലാ മുക്കിലും മൂലയിലും ഇൻ്റർനെറ്റ്...
    5 മാസം മുമ്പ്
  • ജംബോ - ലോകത്തിന്റെ വാത്സല്യഭാജനം - * (ഫയൽ ചിത്രം)* എന്റെ പേര് ജംബോ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആനയാണ് ഞാൻ. ഒരു ആനയ്‌ക്ക് ലോകത്തിന്റെ മുഴുവൻ മനസ്സിൽ ഇടംപിടിക്കാൻ കഴിയുമ...
    6 മാസം മുമ്പ്
  • ഭാരതീയം-1- ലഡാക്കിന് ഒരാമുഖം - ഇതാണ് ലേ. ബിസി 9000 മുതലുള്ള ചരിത്രമുണ്ട് ഈ ഭൂമികക്ക്. ഇപ്പോൾ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ തലസ്ഥാന നഗരിയാണ്. എന്നിരുന്നാലും എല്ലാവരും പറയും ലേ ലഡാക്ക...
    8 മാസം മുമ്പ്
  • മരം വെട്ടുന്നവൾ. നോവൽ - അദ്ധ്യായം പതിനാറ്. ഈ ലോകം എല്ലായ്പോഴും വളരെ നിഗൂഢതകൾ നിറഞ്ഞതാണ്. എന്തുകൊണ്ട് എല്ലാം ഇങ്ങനെയായി? ഈ കാഴ്ചകൾക്കെല്ലാം പുറകിൽ കൃത്യമായി ഉന്നം വെക്കപ്പെട്ട എ...
    8 മാസം മുമ്പ്
  • നബിദിനവും ഭാർഗവീനിലയവും - വർഷം 1992 നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി വരുന്ന, കുറെയേറെ അമ...
    9 മാസം മുമ്പ്
  • കക്കാടം പൊയിൽ തേനരുവി റിസോർട്ടിൽ ഒരു മീറ്റ് അപ്പ്‌ - ചേന്ദംമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്-ബിയിൽ കൂടെയിരുന്നു പഠിച്ച ഞങ്ങളുടെ നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷമുളള ഒരു കൂടിച്ചേരൽ ഒട്ടും പ്രതീക...
    11 മാസം മുമ്പ്
  • വായന 2022 - 2022 സാമാന്യം നന്നായി വായന നടന്ന വർഷമാണ്. മുൻപ് ചില വർഷങ്ങളിൽ 160- 170 പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ട്. ഈ വർഷം പക്ഷേ 80 പുസ്തകങ്ങളേ വായിച്ചുള്ളൂ. പക്...
    1 വർഷം മുമ്പ്
  • അവകാശം - അവകാശം ----------------- കുഞ്ഞുങ്ങളോട് അവരുടെ അവകാശങ്ങളുടെ നിര പറഞ്ഞു വയ്ക്കരുത് ഭൂമി മുഴുവൻ അവരുടെ അവകാശമാണ്!! നിങ്ങളുടെ മുറിഞ്ഞ ചിറകുകളാൽ അവരുടെ ആകാശം തുന...
    1 വർഷം മുമ്പ്
  • ഞങ്ങൾ - പറഞ്ഞു പറഞ്ഞു പറഞ്ഞങ്ങനെ.... ഞങ്ങളിന്നു ആരോ രണ്ടുപേരായി, നേരിട്ടൊന്നു കാണാത്ത രണ്ടുപേർ തമ്മിലൊന്നും മിണ്ടാത്ത രണ്ടുപേർ. ഒരിക്കലിടക്കൊരു പൂക്കാലം.... ഒരുപാ...
    1 വർഷം മുമ്പ്
  • പോ... പോ... ബൃര്‍ര്‍ര്‍...! - ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്...
    1 വർഷം മുമ്പ്
  • ആത്മഭാരം 21 ഗ്രാമാണോ? - കഥകളിൽ ചോദ്യം പാടില്ലാന്നാണെങ്കിലും, ചോദ്യം ചോദിക്കാതിരിക്കാൻ പലർക്കും പറ്റാറില്ല. പ്രത്യേകിച്ചും ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ. പേസ്മേക്കർ ഹാക്ക് ചെയ്യാൻ ...
    1 വർഷം മുമ്പ്
  • ദുര്‍ഗന്ധം പരത്തുന്നവര്‍ - ചില ഉത്തരാധുനിക കവികള്‍ക്ക് ഒരു ചിന്തയുണ്ട്, ആരും ശത്രുക്കളോട് പോലും പറയാന്‍ ‍ അറയ്ക്കുന്ന നാല് തെറിയും, ഒരു നൂറ്റാണ്ടിനും മുനെയുള്ള മദ്യപാനികളായ ചില ബസ്റ...
    1 വർഷം മുമ്പ്
  • അണ്ണാൻ കുഞ്ഞു വീണ്ടും - * അണ്ണാൻ കുഞ്ഞു വീണ്ടും.* ഏകദേശം 12 വർഷങ്ങൾ ക്ക്‌ മുമ്പ് ഞാൻ ഒരു പോസ്റ് ഇട്ടിരുന്നു അണ്ണാൻ കുഞ്ഞിനെ പറ്റി. അതിലേക്ക് ഉള്ള ലിങ്ക് ഇതാ. http://mohamedkutty....
    1 വർഷം മുമ്പ്
  • പൊതിച്ചിൽ - ഇരുളില്‍ വാക്കുകളുമുടയാടയുപേക്ഷിക്കുന്നു തെറുത്തുവെച്ചിട്ടും പായയില്‍ വെളിച്ചം ചുരുണ്ടുറങ്ങുന്നു ജനാലയിലൂടെ കാറ്റുകൈവിരല്‍ കടത്തി കൊളുത്തൂരുന്നു പടിക്കലെ ശബ...
    2 വർഷം മുമ്പ്
  • keurig water filter - keurig water filter keurig water filter [image: keurig water filter] Keurig offers an optional filter unit that fits in the water reservoir of the B60 an...
    2 വർഷം മുമ്പ്
  • അവൾക്കൊപ്പം - ഒരു വർഷത്തിന് ശേഷം ആ വീട്ടിലെ വാതിലുകൾ തുറന്ന് കണ്ടത് ഒരാഴ്ച മുമ്പാണ്‌.. അതിൽ പിന്നെ ആ വാതിലുകൾ പകൽ മുഴുവൻ തുറന്നാണ്‌ കിടക്കുന്നത്. ആ സ്ത്രീ വന്നു പോ...
    2 വർഷം മുമ്പ്
  • ചാറ്റ് ബെഞ്ചുകളും വായനയും - കാനഡയിലെ ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻസിലെ റിവർവ്യൂ നഗരത്തിലെ ട്രെയിലുകളിൽ സ്ഥാപിച്ച "ഹാപ്പി ടു ചാറ്റ് ബെഞ്ചു"കൾ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അകല...
    2 വർഷം മുമ്പ്
  • " ഇത്കൊണ്ട് എന്താണിപ്പോ മെച്ചം " ? കെ എം സി സി സുരക്ഷ പദ്ധതിയും ചില ചോദ്യങ്ങളും . - " ഇത്കൊണ്ട് എന്താണിപ്പോ മെച്ചം " ഓരോ വര്‍ഷവും കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം , ടിക്ക് ടോക്കിലെ വീഡിയോയിലും ഇതേ ചോദ്യം കമന്റായി വന്നപ്പോഴാണ് ഈ ചോ...
    2 വർഷം മുമ്പ്
  • മനുഷ്യനാകണം - മനുഷ്യനാകണം-- മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം.. ...
    2 വർഷം മുമ്പ്
  • കൊറോണ ഡെയ്സ്...!! - ചൈനയിൽ കൊറോണ വന്നപ്പോ കുവൈറ്റിൽ വരല്ലേ പടച്ചോനേ എന്നായിരുന്നു പ്രാർത്ഥന. ഒടുക്കം ചങ്ങായി കുവൈറ്റിലെത്തിയപ്പോൾ ഞങ്ങടെ ആശൂത്രിയിൽ വരല്ലേ എന്നായി പ്രാർത്ഥന. ക...
    2 വർഷം മുമ്പ്
  • - നിന്നെലേക്കെത്താൻ കുതിക്കുന്ന മനസ്സിനെ തളച്ചിടാൻ ശ്രമിക്കാറുണ്ട്.ചിലതൊക്കെ അങ്ങിനെയാണ്, അരുതെന്ന് എത്ര തോന്നിയാലും അതങ്ങുവളർന്നു ആഴത്തിൽ വേരിറങ്ങി കാണും പറ...
    2 വർഷം മുമ്പ്
  • കോണ്ടാക്ട് ലിസ്റ്റ് - ഓരോന്നും ഒരു പുഞ്ചിരിമുഖവും കുറെയേറെ ചിത്രങ്ങളും കൊണ്ടിരമ്പിവരുന്നു എന്നെന്നും തേടിയെത്തുന്ന സ്നേഹാന്വേഷണങ്ങൾ പ്രഭാതവന്ദനങ്ങൾ ശുഭനിദ്രാശംസകൾ ...
    2 വർഷം മുമ്പ്
  • ബേപ്പൂരിൽ നമുക്കൊന്നു മീറ്റാം - ജനുവരി 15 മുതൽ ബേപ്പൂർ സുൽത്താന്റെ നാട്ടിൽ ബേപ്പൂർ ആർട്ട്, ക്രാഫ്റ്റ്, ടൂറിസം ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നു. പ്രമുഖ മജിഷ്യനും ബ്ലോഗറുമായ *പ്...
    3 വർഷം മുമ്പ്
  • ചൊക്ളി 62 - 30/12/2020ജുദ്ദം എങ്ങ്നേണ് വന്ന്താവ്വോ.. പർദാനമന്ത്‌രി ഒരു ബസ്സീക്കേറി പാക്കിസ്ഥാൻല്ക്ക് പോയി...ആരാണ്ടും കൊറേപ്പേര് കൂടെപ്പോയി..എല്ലാ വെഷ്മോം ശരിയാക്കീന്നൊ...
    3 വർഷം മുമ്പ്
  • കറുത്ത വിധവയും പൌര്‍ണ്ണമിയും - (1) പുറത്തെ നിശ്ശബ്ദമായ പൌര്‍ണ്ണമി യാമം അഴക് വിരിച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നത് ബാല്‍ക്കണിയിലെ ജനലഴികളില്‍ മുഖം ചേര്‍ത്ത്‌ പൂര്‍ണ്ണിമ നിര്‍ന്നിമേഷയായ...
    3 വർഷം മുമ്പ്
  • - https://youtu.be/7UBe6V04Rbg
    3 വർഷം മുമ്പ്
  • Stories of Box of matches - Box of matches was a school holiday. All the schools were headed towards the gate. Abed looked a bit upset. Rohan asked when she panicked, "There are ex...
    3 വർഷം മുമ്പ്
  • സൂറാബിയും അരവിന്ദ് സ്വാമിയും പിന്നെ ഞാനും - ഒടുക്കത്തെ കൊറോണ കാരണം ബല്യപെരുന്നാൾക്കു നാട്ടിൽ പോയി സൂറാബിനെയും കുട്ട്യാളെയും കാണാനുള്ള പൂതിയൊക്കെ അട്ടത്തു വെച്ചു സൗദി തന്നെ ചുരുണ്ടു കൂടി. സൂറാബിന്റ...
    3 വർഷം മുമ്പ്
  • ലേഖനം ,കൊറോണ വൈറസ് സമൂഹവ്യാപനം - കൊറോണ വൈറസ് സമൂഹവ്യാപനം തടയുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കടമയാണ് .ആരോഗ്യ പ്രവർത്തകരും മറ്റു ഉത്തരവാദിത്വപ്പെട്ടവരും നമ്മെ ഉദ്‌ബോധിപ്പിക്കുന്ന...
    3 വർഷം മുമ്പ്
  • - മഴ ദിവസങ്ങളായിരിക്കുന്നു. എപ്പോ വെള്ളപ്പൊക്കം വരുമെന്ന പേടി ണ്ടെങ്കിലും, ഈ കൊറോണ കുരിശ് ടെൻഷൻ ആക്കുന്നുണ്ടെങ്കിലും മഴ കാണുമ്പോ സന്തോഷം തന്നെയാണ് തോന്നുന്ന...
    3 വർഷം മുമ്പ്
  • മദ്യപാനിയിൽ നിന്ന് മദ്യപനിലേയ്ക്ക്! - പാനം ചെയ്യുന്ന ആൾ പാനി ആണോ ? ‬ ‪മദ്യം പാനം ചെയ്ത ആൾ മാത്രമേ മദ്യപാനി ആകുന്നുള്ളൂ , വേറേ എന്തു കുടിച്ചാലും ഈ 'പാനി' പ്രയോഗമില്ല എന്നതാണു രസകരം . ചായപാനി , ക...
    3 വർഷം മുമ്പ്
  • പത്തുവര്‍ഷത്തിനിപ്പുറം - Photo: Quora ഒരു ദശാബ്ദമായി ആ കലാലയത്തിന്റെ പടിയിറങ്ങിയിട്ട്... പത്തുവര്‍ഷത്തിനിപ്പുറവും ഈ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണില്‍ നനവു പടരും. എന്റെ ...
    3 വർഷം മുമ്പ്
  • ലോക്ക്ഡൌൺ - മുടിയാകെ വളർന്നു. കൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രിക...
    3 വർഷം മുമ്പ്
  • മനുഷ്യ മീനുകളും മീൻ പക്ഷികളും !! - കടൽ ആകാശം തേടി യാത്ര - പോയപ്പോൾ കര ഒറ്റക്കായി .. കരയുടെ നെഞ്ചിൽ കടലിന്റെ മീനുകൾ ശ്വാസത്തിനായി പിടഞ്ഞു .. കരയിൽ ശ്വാസം മുട്ടി ജീവിച്ചിരുന്ന മനുഷ്യർ ...
    3 വർഷം മുമ്പ്
  • ചോരചാറിച്ച - ചോരചാറിച്ച മുല്ലപ്പൂക്കൾ ചുവക്കുന്നതും തെറ്റിപ്പൂക്കൾ വെളുക്കുന്നതും കണ്ട് ഉടഞ്ഞുവീണ വിഗ്രഹങ്ങളിൽ ചവിട്ടി അഴിഞ്ഞുവീണ പൊയ്‌മുഖങ്ങൾ വലിച്ചുകീറി.... വ്രണ...
    4 വർഷം മുമ്പ്
  • - പോണ്ടിച്ചേരി യാത്രയെന്നു കേൾക്കുമ്പോളേക്കും ഞാൻ തയ്യാറാവും . ഇത്രയും കാലം ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. ജീവിതത്തിൽ ഇനിയെത്ര നാൾ ...
    4 വർഷം മുമ്പ്
  • പാവം സരസ്വതി - ‘ഇന്നല്ലോ ആദ്യാക്ഷരം കുറിക്കും സുദിനം, ഞാൻ വന്നതു വെറുതെയോ?’ ചോദിപ്പൂ സരസ്വതി. ‘ഒന്നു ഞാൻ മുങ്ങാൻ പോയി പൊയ്കയിലതിനിടെ ഒന്നൊന്നായ് തകർത്തെന്റെ സർവ്വവും ക്രൂ...
    4 വർഷം മുമ്പ്
  • After Full Stop. Here begins...: ചുംബനം (ചെറുകഥ) - After Full Stop. Here begins...: ചുംബനം (ചെറുകഥ): കടപ്പാട്: മാതൃഭൂമി ദിനപത്രം, ഞായർ, 18 ഒക്ടോബർ 2015. www.fidhel.blogspot.com
    4 വർഷം മുമ്പ്
  • ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക - രക്തവും മാംസവും എചുമുക്കുട്ടിയും “ഒരു ഫോൺ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് “ ആമുഖത്തിലെ ആദ്യവരി. നേരിയ സംശയം പോലും തോന്നാതെ ഈ വരി വയ...
    4 വർഷം മുമ്പ്
  • - അയാൾ, വിഭ്രാന്തിയുടെ കടൽപെരുപ്പ- ങ്ങളിൽ കരുണയുടെ ഉപ്പാവുന്നു... ഓർമയുടെ മുറിപ്പാടുകൾ കറുത്ത സ്വപ്നമായിരുന്നെന്നൊരു കള്ളം കൊണ്ട് തിരുത്തിയെഴുതുന്നു എന്റെ ...
    4 വർഷം മുമ്പ്
  • ഒരു ചിത്രകാരി എഴുതുമ്പോള്‍ - ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപോലെ മലയില്‍നിന്നും...
    4 വർഷം മുമ്പ്
  • കണ്ണാ..... - My Blog no: 469 *കണ്ണാ.....* (ദിനസരിക്കുറിപ്പ് - 24 /02 /2019) ഞായറാഴ്ച കാലത്തുതന്നെ ഒരു ബന്ധുവിന്റെ കല്യാണത്തിനായി അംബർനാഥിലേക്കു പുറപ്പെട്ടു. കല്യാണം ...
    5 വർഷം മുമ്പ്
  • ബ്രാഹ്മണ പൌരോഹിത്യ കുത്തക നിരോധന നിയമം വേണം - നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യ രാജ്യഭരണ കുത്തക അവസാനിച്ചത് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായതിനെ തുടര്‍ന്നാണ്‌. അതുവരെയുണ്ടായിരുന്ന ഇന്ത്...
    5 വർഷം മുമ്പ്
  • മണാലിയിലേക്കൊരു യാത്ര. - *മണാലിയിലേക്കൊരു യാത്ര.*മണാലിയിലേക്കൊരു യാത്ര. കഴിഞ്ഞ ഡിസംബർ 24ന് ഞങ്ങൾ (ഞാനും ഭാര്യയും, മക്കളും കുടുംബവും, ഇവിടെയുള്ള അളിയനും കുടുംബവും) മണാലിയിലേക്കു ത...
    5 വർഷം മുമ്പ്
  • - "അത്രമേൽ കുളിരാർന്നൊരീറൻ മഴത്തെന്നലെന്നെത്തലോടി കടന്നു പോയി". അതിലോലമേതോ ഓർമ്മ മഴനൂലിനാൽ ഞാനോ കിനാവിന്റെ വഞ്ചിയേറി .. അനുവാദമില്ലാതെ അകതാരില_ നുരാഗ ദീപമാ...
    5 വർഷം മുമ്പ്
  • കണ്ണകി - "അഭീ, നീ എന്താ ഇടവഴീലോട്ട് നോക്കി നിക്കുന്നേ? പോയിക്കിടക്ക്. പനി കൂടിയാൽ സ്കൂളീ പോവാൻ പറ്റില്ലാട്ടോ" ഇടവഴിയുടെ കാഴ്ചയിൽ നിന്നും കണ്ണു പറിച്ച് ഞാൻ തിരിഞ്ഞ...
    5 വർഷം മുമ്പ്
  • - എന്റെ കൂട്ടുകാരിക്ക് …................................ ഇന്നലെ നീ കറക്കിവിട്ട നാണയതുട്ടിന്റെ ഇരുവശത്തും മരണവും ജീവിതവും മിന്നി കളിക്കുന്നുണ്ടെന്റെ കൂട്ടുക...
    6 വർഷം മുമ്പ്
  • കടലിലേക്കൊരു തിര - കടല് കാണുകയാണ് ശാന്തമെന്ന് ഭാവിച്ച് ഉഗ്രത്തിരമാലകളെ ഗര്‍ഭം ചുമക്കുന്നൊരു കരിങ്കടല്‍ കുട്ടികള്‍ കരയിലിരുന്ന് കള്ളിയെന്നു കളിയെഴുതുമ്പോള്‍ കണ്ണീരുകൊണ്ട്...
    6 വർഷം മുമ്പ്
  • കള്ളന്റെ രാത്രി - ഇങ്ങനെ മഴ പെയ്യാൻ തുടങ്ങിയാൽ എങ്ങിനെയാണ്.പകലും രാത്രിയും എന്നില്ലാതെ. ഇന്ന് എന്തായാലും കാര്യം നടത്തണം.ഒരു അര പവനുള്ളതെങ്കിലും ഒപ്പിക്കണം. കല്യാ...
    6 വർഷം മുമ്പ്
  • തലൈക്കൂത്തൽ - തമിഴ്‌നാട്ടിലെ വിരുദുനഗര്‍, തേനി, മധുര തുടങ്ങിയ ജില്ലകളിലും മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ തലൈകൂത്തല്‍’ എന്ന ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ...
    6 വർഷം മുമ്പ്
  • -
    6 വർഷം മുമ്പ്
  • പാസ്സിംഗ് ദി പാര്‍സല്‍ - "വാട്സ് ആപ്പിനു വേണം നമ്മള്‍ താങ്ക്സ് പറയാന്‍ അല്ലെ ?" അനന്യാ നായര്‍ ഗോവിന്ദിന്റെ ചോദ്യം കേട്ടെന്ന് തോന്നിയില്ല . അവള്‍ കാറില്‍ കയറിയത് മുതല്...
    6 വർഷം മുമ്പ്
  • "ഹെയ്തം " - * "*മാഡംജി,ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് കരുതല്ലേ . എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ടാണ് മാഡം”ബാബുറാം എന്റെ കൌണ്ടറിലേക്ക് പാതി കരച്ചിലുമ...
    6 വർഷം മുമ്പ്
  • തണല്‍ - "നല്ല കാലം വരും.. ഇന്നല്ലെങ്കില്‍ നാളെ".... ഈ വിശ്വാസം ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച്‌ കൊണ്ടിരുന്നത്.. എന്നാല്‍ ക്രമേണ വിശ്വാസങ്ങള്‍ നശിക്കാ...
    6 വർഷം മുമ്പ്
  • ഓർമ്മയിലെ ഓളങ്ങൾ - ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്റൽമഴ നനഞ്ഞു സന്ധ്യകളി...
    7 വർഷം മുമ്പ്
  • എന്നെക്കുറിച്ച് - *ഉസ്മാന്‍ ഇരിങ്ങാട്ടിരി * മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയില്‍ കാവില്‍കുത്ത് മുഹമ്മദ്‌ ഹാജിയുടെയും വാക്കാട്ടു കുഴി ഫാത്തിമയു...
    7 വർഷം മുമ്പ്
  • ഞങ്ങളുടെ വീട്ടിലെ അതിഥി... - ഒരു കിളിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഇന്ന് ഉറക്കമുണർന്നത്... എന്നും അഞ്ചര മണിക്ക് മുടങ്ങാതെ അടിക്കുന്ന അലാറം, എന്നത്തേയും പോലെ ഓഫ് ചെയ്തു വീണ്ടും ഇച്ചി...
    7 വർഷം മുമ്പ്
  • ചില നിമിഷങ്ങൾ... - നിന്നെ ഞാൻ കുറ്റപെടുത്തില്ല ഒന്നിനും... മരിച്ചു ജീവിച്ച നിമിഷങ്ങൾ... എന്തിനു ആർക്കു വേണ്ടി ഇനി എന്ന് ഓർത്തു പോയ ചില നേരങ്ങൾ... രാവേറെ ആയിട്ടും... കൺപീലികൾ ത...
    7 വർഷം മുമ്പ്
  • ആനന്ദം - ഒരാനന്ദത്തിൽ ചിലപ്പോൾ ഒന്നൊന്നര ആനന്ദമുണ്ടാവാം. ചിലപ്പോൾ പല ആനന്ദങ്ങൾ ഉണ്ടായെന്നും വരാം. താരപരിവേഷമില്ല എന്നത് ഒരു വലിയ ആനന്ദമാണ്. അതു കൊണ്ടുവരു...
    7 വർഷം മുമ്പ്
  • Pravara Rural Engineering College, Sinnar, Wanted Assistant Professors. Last Date: Last Date: Within 10 days from 27th October 2016 - *Dear Readers!* *This is an attempt to inform various notifications on education, scholarship and job. Kindly do like our page on facebook. Navodila Inte...
    7 വർഷം മുമ്പ്
  • അവധിക്കാല കാഴ്ച്ചകള്‍ - 2016 - *നാട്ടിലേക്കൊന്നു പോയ്‌ വരാം (ദോഹയ്ക്ക് മുകളില്‍ നിന്നുള്ള ദൃശ്യം )* *ഇഴമുറിയാമഴയത്ത് ഇറങ്ങിനടക്കാന്‍ തോന്നുന്നു* *നമുക്ക് തിരിച്ചുകിട്ടാത്ത ബാല്യം !...
    7 വർഷം മുമ്പ്
  • കണ്ണേയം... - കണ്ണേയം... ------------------ കണ്ണാ.. നിന്റെ പ്രണയത്തിലെന്റെ പ്രാണനും നിനക്കു ഞാന്‍ നൈവേദ്യമായൊരുക്കിടട്ടെ... ! ഉരുക്കിടട്ടെ വെണ്ണപോള്‍ മനമുരുക്കിടട്ടെ, ന...
    7 വർഷം മുമ്പ്
  • അറബ് ന്യൂസിന് ഹാലിളകി - അറബ് ന്യൂസ് പറയുന്നത് ഇന്ത്യൻ മാ‍ദ്ധ്യമങ്ങൾ കള്ളം പറയുന്നു എന്നാണ് !!! എല്ലാം ഭദ്രമെങ്കിൽ പിന്നെ എന്തിനാണ് സൌദി ഓജറിലെ 31,000 തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി...
    7 വർഷം മുമ്പ്
  • ഓര്‍മ്മകളിലെ പെരുമഴക്കാലം - *മാനത്തെ* കാര്‍മേഘങ്ങള്‍ പെടുന്നനെ സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാര...
    7 വർഷം മുമ്പ്
  • ചിരി വരകൾ...ഇത്തിരിയോളം ചിന്തയും...ഹ..ഹ - പ്രമോദ് രാമൻ വാർത്താ കഥയിലെ നിത്യഹരിത വിസ്മയം ഡെൻസിൽ ആന്റണി മുടിഞ്ഞ ക്ഷമയുടെ ആശാൻ അയ്യപ്പദാസ് മികച്ച നേതൃത്വം ചടുലമായ അവതരണവും ഗോപാലൻ മനോജ്‌ ഹാട്രിക...
    7 വർഷം മുമ്പ്
  • നോട്ടം - ഈയൊരവസ്ഥയില്‍ ഞാന്‍ ഇങ്ങോട്ട് എത്തിപ്പെട്ടത് എങ്ങനെയാണ്? അറിയില്ല, സുരേട്ടന്‍റെ ഭാര്യയും രമേച്ചിയും സുഷമേച്ചിയും പാര്‍ട്ടി വേണമെന്ന് ആവശ്യപ്പെടുന്നു. ...
    7 വർഷം മുമ്പ്
  • മഴനൂല്‍ കിനാവുകള്‍ - രാത്രി വളരുമ്പോഴും റെയില്‍വേ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പില്‍ മുഷിവു തോന്നിയില്ല, കണ്ണുകളില്‍ ഉറക്കം ഊറിക്കൂടിയില്ല. ഏറെ നാളത്തെ ആഗ്രഹമാണ് ദേവിയുടെ സവിധത്ത...
    7 വർഷം മുമ്പ്
  • ഉടല്‍ പോയ കവിതകള്‍ - ഈ കുറിപ്പ് നിനക്കുതന്നെ കിട്ടുമെന്ന് എനിക്കറിയാം ഞാനിപ്പോള്‍ ചിറകറ്റ പക്ഷിയാണ് മരിച്ചിട്ടും മരിക്കാതെ നിന്‍റെ വിരല്‍സ്പര്‍ശത്തിനായി കൊതികൂടി നില്‍ക്കുന്ന ഒരു...
    8 വർഷം മുമ്പ്
  • പുത്രസൂക്തം - "പുത്രസൂക്തം" ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം. "ഒരച്ഛന്റെ വേദന മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന കാലം വരണം." തലമുറക...
    8 വർഷം മുമ്പ്
  • എന്റെ ഭാഷ - ഒഴുകും പുഴപോലെ ,വിടരും മലർപോലെആടും മയിൽ പോലെ ,പൊഴിയും മഴപോലെഎന്തെന്തു മോഹനം എന്റെഭാഷ ....എൻഭാഷ എന്റെ അമ്മയാണ്അമ്മിഞ്ഞപാൽ പോലെ മധുരമാണ്പണ്ഡിത ശ്രേഷ്ടനാം ...
    8 വർഷം മുമ്പ്
  • മണ്ണിലെ നന്മകള്‍, മനസ്സിലെയും ! - മണ്ണിലെ നന്മകള്‍, മനസ്സിലെയും ! ------------------------------------------------ മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കില...
    8 വർഷം മുമ്പ്
  • ഗൃഹാതുരമാണീ ഓര്‍മ്മക്കാലം - പുസ്തകം : ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) വില : 110 രൂപ പ്രസാധകര്‍: ഡി സി ബുക്സ് ജനിച്ചുവളര്‍ന്ന ഇടങ്ങളോട് ഓരോര്‍ത്തര്‍ക്കുമുണ...
    8 വർഷം മുമ്പ്
  • സർപ്രൈസ് ബുഫേ - "സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?" "എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.." "അന്റെ ഒടുക്ക...
    8 വർഷം മുമ്പ്
  • മഞ്ഞും,കുന്തിരിക്കപ്പുകയും പിന്നെ ഇറ്റു കണ്ണീരും. - "ഇച്ചായാ സ്വപ്നം കാണുവാന്നോ?,ഇതെന്നാ തനിച്ച്?,കൂട്ടുകാരൊക്കെ അപ്പുറത്ത് തകര്‍ക്കുന്നുണ്ടല്ലോ?". ക്രിസ്മസ് കുര്‍ബാന കൂടിയവര്‍ക്കുവേണ്ടി,പള്ളിയങ്കണത്തില്‍ ...
    8 വർഷം മുമ്പ്
  • ഭീകരജീവിയായ പശുവും, കലാലയത്തിലെ ക്യാമറകഴുകനും!!. - സോഷ്യല്‍ മീഡിയകളെ നാം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ചും മലയാളികളായ നമ്മള്‍?.ആധുനിക മനുഷ്യ ജീവിതത്തില്‍,പുരോഗതിയുടെ നിര്‍ണ്ണായക ഘട...
    8 വർഷം മുമ്പ്
  • - എ ജേർണി വിത്ത് സം ഫ്രണ്ട്സ് ഓരോ ദിനവും പുലരുന്നത് നാട്ടിലേക്കുള്ള മടക്കയാത്രയെ കുറിച്ചുള്ള ചിന്തയുമായാണ് . എട്ടു വര്ഷമായിട്ടും ഇവിടെ വേര് പിടിച്ചിട്ട...
    8 വർഷം മുമ്പ്
  • ബ്ലോഗര്‍ജീവിതസംഗമം - അറിഞ്ഞോ വിശേഷം. ഒരു ബ്ലോഗര്‍ കല്യാണം ഉടനെയുണ്ട്.ഫേസ് ബുക്ക് വഴിയും വാട്‌സ് അപ് വഴിയും കല്യാണം നടന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബ്ലോഗ് വഴി പരിചയപ്പെട്ട് വി...
    8 വർഷം മുമ്പ്
  • മൗനം - മൗനം; മയില്‍പ്പീലിപോലെ പെറ്റ് പെരുകാനായിരുന്നില്ല പ്രണയപുസ്തകത്തിലൊളിപ്പിച്ചത്.. എന്നിട്ടും.. മൗനം; വഴിയോരത്തെ നിഴല്‍ക്കാടുകളില്‍ തൂവലുകളായ് പാറിവീണതിനു പി...
    8 വർഷം മുമ്പ്
  • നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍ - ആത്മാവിലെ , ഒരിക്കലും പൊറുക്കപ്പെടാത്ത ഏറ്റവും തീക്ഷ്ണമായ ഒരു മുറിവിനാല്‍ ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.
    8 വർഷം മുമ്പ്
  • ആത്മാവിന്റെ അവസാനം - *പാ*പത്തിന്റ പ്രളയം മൂടികിടക്കുന്ന ഭൂമിയിൽ നിരപരാധികളുടെ മേൽ മരണചക്രം കയറ്റിയിറക്കിയ താരരാജാവിനെയും അഴിമതിയെ അധികാരം കൊണ്ട് വിശുദ്ധീകരിച്ച 'അമ്മ'-യെയും വ...
    8 വർഷം മുമ്പ്
  • രക്തദാനം മഹാദാനം - മനുഷ്യസ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു...
    8 വർഷം മുമ്പ്
  • അവൾ അലീന..! - പെയ്തിറങ്ങുന്ന ഓരോ തുള്ളിയും താഴെവീണ് ചിതറുന്നതു നോക്കി പരിസരം മറന്നു നിന്നു അവൾ, അലീന.! മനസ്സിലേക്ക് ബാല്യംവും , കൌമാരവും , ...
    8 വർഷം മുമ്പ്
  • മൊയ്തീന്‍ക്കയും മൊയിലാരും പിന്നെ , ഉലക്കയും... - മൊയ്തീന്‍ക്ക ഒരു പ്രശ്ന പരിഹാരത്തിന് ആണ് മൊയിലാരുടെ അടുക്കല്‍ എത്തിയത് . "അല്ല മൊയിലാരെ, മ്മടെ മോന്‍ ശുക്കൂര്‍, നാട്ടാരുടെ തോട്ടത്തീന്ന്‍ അടക്കയും ,തേങ...
    8 വർഷം മുമ്പ്
  • - അതൊരുപക്ഷേ ഏറ്റവുമൊടുവിലത്തേതായിരുന്നേനെ. ഒരു പുലര്‍കാല സ്വപ്നത്തിന്റെ മഞ്ഞുതുള്ളിയില്‍ പതിച്ച സൂര്യകണം പോലെ അത്രയുമകെലെ നിന്നിത്രയുമടുത്തേക്ക് ഇനിയൊരിക്ക...
    9 വർഷം മുമ്പ്
  • ആമു­ഖങ്ങളി­ലൊതു­ങ്ങാ­ത്ത കഥകൾ - സു­ഭാഷ് ചന്ദ്രൻ തന്റെ­ കഥകളി­ലൊ­ന്നിൽ സ്വപ്നത്തെ­ക്കു­റി­ച്ചൊ­രു­ നി­രീ­ക്ഷണം നടത്തു­ന്നത് ഇങ്ങനെ­യാണ് “കണ്ടു­കൊ­ണ്ടി­രി­ക്കെ­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ന്ന്...
    9 വർഷം മുമ്പ്
  • ജബൽ ജൈസ് - *ഇക്കുറി യാത്ര റാസ് അൽ ഖൈമയിലേക്കാണ്.* *റാസ് അൽ ഖൈമ യു എ ഇയുടെ കൃഷി സ്ഥലം എന്നൊക്കെ പറയാവുന്ന സ്ഥലമാണ്.**ദുബായിയിലും അബുധാബിയിലും കാണുന്ന ആകാശം മുട്ടുന്...
    9 വർഷം മുമ്പ്
  • കവിത....വ്യാമോഹം - വ്യാമോഹം ---------------------- മഷിപ്പച്ചകൊണ്ട് മായിച്ചുകളയണം കുന്നുകൂടിയ വര്‍ഷങ്ങളെ നിലാവുകൊണ്ട്തുന്നിയ കുഞ്ഞുടുപ്പിന്റെ പഞ്ഞിച്ചിറകില്‍ പതുങ്ങിച്ചെന്നിരിയ...
    9 വർഷം മുമ്പ്
  • സൗഹൃദത്തിന്റെ കോട്ടം തട്ടാക്കോട്ട..! - തിന്മയുടെ മാരകായുധങ്ങള്‍ നന്മയെ നിഷ്‌കാസനം ചെയ്യുകയാണ്. 'അല്ലാഹു ഒരുവനാണെന്നും മുഹമ്മദ് നബി പ്രവാചകനാണെന്നും വിശ്വസിച്ച അവസാനത്തെ കണ്ണിയെയും ഭൂമിയില്‍നിന്ന...
    9 വർഷം മുമ്പ്
  • ജീവിതസായന്തനസഹനസമരങ്ങള്‍ - കേളുവേട്ടന്‍ പാണ്ഡ്യന്‍പാറയുടെ ഉച്ചിയില്‍ നിന്നും ഒരു പറവയായ്‌ രൂപാന്തരപ്പെട്ട് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച ശേഷം പാറുവമ്മ കഷ്ടപ്പെട്ടാണ് ജീവിതവണ്ടി ഉ...
    9 വർഷം മുമ്പ്
  • ഒരു സോഫ്റ്റ്‍വെയർ ജനിക്കുന്നു......... - *ആ*വശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്ട്‍വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല...
    9 വർഷം മുമ്പ്
  • Open Gulf Style - മാഹീല്‍തെ പെണ് പിള്ളേരെ കണ്ട്ക്ക - സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയ മാഹീല്‍തെ പെണ് പിള്ളേരെ കണ്ട്ക്ക. ഒരല്‍പം വൈകി ആണെങ്കിലും അതിന്റെ ഗള്‍ഫ്‌ വേര്‍ഷനും നമ്മുടെ ഈ ബഹ്രൈനില്‍ നിന്നും ......
    9 വർഷം മുമ്പ്
  • വൃത്തം. - പച്ചീര്‍ക്കിലി തുഞ്ചത്ത് കുടുക്ക് ഒരുക്കുമ്പോഴാണ് അവനെ ഉമ്മ വിളിക്കുന്നത്‌. നാശം ! ഇപ്പൊ കയ്യേലൊരു വലിയ തൂക്കുപാത്രം തരും. പിന്നെ ഓടണം സ്റ്റാര്‍ഹോട്ടെലിലേ...
    9 വർഷം മുമ്പ്
  • ഡേവിസ് മാഷ്‌ - "എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പു...
    9 വർഷം മുമ്പ്
  • ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു. - സുഹൃത്തുക്കളെ 2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. 'നിരക്ഷരൻ' എന്ന ഈ ബ്‌ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾ എന്നൊരു ബ്‌ളോഗും...
    9 വർഷം മുമ്പ്
  • 'ആനക്കുട്ടീം അണ്ണാങ്കുട്ടീം'; ഒരു തക്കുടു കഥ.! - വളരെ കാലമായുള്ള എന്റെ മോഹമാണ് 'എന്റെ തക്കുടു'വിന്റെ ഒരു കഥ പറയൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കണം എന്ന്.! ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഇതാ 'തക്കുടു'വിലൂടെ മണ്ട...
    9 വർഷം മുമ്പ്
  • നിലാവിലേയ്ക്ക്‌ ഒളിച്ചോടിയവള്‍ - ​ "പത്തുമതിയാവുമോടാ...?" അവന്‍ അവളെ നോക്കിയില്ല. നോക്കിയാല്‍ അവളുടെ കണ്ണുകളില്‍ തീക്കനലുകള്‍ കാണാം. മേശപ്പുറത്തിരിക്കുന്ന പായ്ക്കറ്റിലേയ്ക്ക് അവള്‍ തല ചര...
    9 വർഷം മുമ്പ്
  • ഇമഷി - ഈ മഷി ........ tutorial .videohive
    9 വർഷം മുമ്പ്
  • ലിങ്കുകൾ ചെറുതാക്കാം . . , പണം നേടാം - നാം ദിവസവും നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെയും മറ്റു ലിങ്കുകളും *Facebook , Google Plus *ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അന്യ...
    9 വർഷം മുമ്പ്
  • അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം - ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് ത...
    9 വർഷം മുമ്പ്
  • വല്ല്യച്ചന്‍ - അരീക്കരയിലെ വീടിനെ തൊട്ട് കിടക്കുന്ന പറമ്പ് മുഴുവന്‍ കൊച്ചു കളീക്കല്‍ തറവാട് വകയാണ്. അന്ന് അവിടം മുഴുവന്‍ കപ്പ വളര്‍ന്ന് വിളഞ്ഞു ഒരാള്‍ പൊക്കം...
    9 വർഷം മുമ്പ്
  • എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം - *എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം* കേരള സാഹിത്യഅക്കാദമി, ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം.(19.02.2014) എന്റെ കഥ...
    10 വർഷം മുമ്പ്
  • -
    10 വർഷം മുമ്പ്
  • Home -
    10 വർഷം മുമ്പ്
  • കാട് വന്നു വിളിക്കുമ്പോള്‍ - വല്ലാതെ ഉലച്ചു കളയുന്ന വായനാനുഭവങ്ങളുണ്ട് ,കാഴ്ചകളുണ്ട് ,അങ്ങനെയൊരു കാഴ്ചയാണ് In to the Wild എന്ന സിനിമ . ഒരു സിനിമാനുഭവത്തിന്റെ പൂര്‍ണ്ണത നില നിര്...
    10 വർഷം മുമ്പ്
  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും - " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടുകള്‍ക്കൊപ്പമുയരുന്ന ഭാര്യയുട...
    10 വർഷം മുമ്പ്
  • സുഗന്ധദ്രവ്യങ്ങളിലെ രാജാവ്....കുരുമുളക്.. - പെപ്പര്‍നൈഗ്രം എന്നറിയപ്പെടുന്ന കറുത്തപൊന്ന് മലയാളിക്ക് അന്യനല്ല.സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ടത്തിലെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ ഔഷധഗുണങ്ങൾ നിരവധിയാണ...
    10 വർഷം മുമ്പ്
  • - ഫാത്തിമ ഉണ്ടാക്കിയ പ്രശ്നം…. ഒന്നാം ക്ലാസിലെ കുട്ടി ഉടുപ്പിൽ മലവിസർജനം നടത്തിയാൽ എന്തുചെയ്യണമെന്ന് വിദ്യാഭ്യാസ നിയമത്തിൽ രേഖപ്പെടുത്താത്തത് വലിയ ദാ...
    10 വർഷം മുമ്പ്
  • പോസിറ്റീവ് എനര്‍ജി - "നമുക്കിവിടെയിരുന്നാലോ? " അമ്പലപ്പറമ്പിലെ പുഴയോടു ചേര്‍ന്നുള്ള തിട്ടയിലെ മരച്ചുവട് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. " മണല്‍ വാരല്‍ നിരോധിച്ചതല്ലേ? അവരെന്താവും ചെ...
    10 വർഷം മുമ്പ്
  • - കൊളീസിയം -------------------- ജീവിതമേ, അറുപത്തിനാലു നീക്കങ്ങള്‍ മുന്‍പേര്‍ കണ്ട നിന്‍ പടനീക്കങ്ങള്‍ അക്ഷൗഹിണികള്‍ ചക്രവ്യൂഹങ്ങള്‍ ഭേദിച്ചുഭേദിച്ചു കയറവേ വീ...
    10 വർഷം മുമ്പ്
  • ശിശു ദിനം (2013) - ഇന്നത്തെ കുട്ടികളുടെ ബാല്യം - ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വളരുന്നതും, നല്ല പ്രായം വരെ ആ ഓർമ്മകൾ അയവിറക്കാൻ പറ്റിയതുമായ സുവർണ്ണ കാലമല്ലേ അവന്റെ ബാല്യകാലം !!എന്നാൽ ഇന്നത്തെ തലമു...
    10 വർഷം മുമ്പ്
  • മരണത്തിന്റെ അതിരിൽ ഒരു വേലി - തന്നോളം തന്നെ വാർദ്ധക്യം ബാധിച്ച കുടിലിന്റെ ഇറയത്ത് ചൂടിക്കട്ടിലിൽ കിടക്കുകയായിരുന്നു രാജാവ്. ഉച്ച കഴിഞ്ഞിരുന്നു. മഴ തോർന്നെങ്കിലും, കിഴക്കൻമലയിറങ്...
    10 വർഷം മുമ്പ്
  • വൃദ്ധന്‌റെ മകന്‍ - ഉമ്മ മരിച്ചതിന്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഉപ്പയില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. പേരമക്കളെ വീട്ടില്‍ കളിപ്പിച്ച്‌ ശിഷ്ടകാലം ജീവിക്കുമെന്നാണ...
    10 വർഷം മുമ്പ്
  • ഇവര്‍ ലോകത്തെ മാറ്റി വരച്ചവര്‍ - *ഞാനോ ...* ഇവരെ ഒക്കെ വരക്കുന്നോന്‍ ............................................... ഈ വരകള്‍ക്കും വരികള്‍ക്കും അപ്പുറം മനുഷ്യ മനസ്സുകളില്‍ ഇവരെന്നും ജീവ...
    10 വർഷം മുമ്പ്
  • മുഖം - അമ്മയ്ക്ക് മുന്നില്‍ ഒരു മുഖം .... അച്ഛന് മുന്നില്‍ വേറൊരു മുഖം .... പെങ്ങള്‍ക്ക് മുന്നില്‍ വേറൊരു മുഖം .... കൂട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ..... കാമ...
    10 വർഷം മുമ്പ്
  • പലിശ - പലിശ തിന്നു തടിച്ച പാവം പണക്കാരന്‍
    10 വർഷം മുമ്പ്
  • ഇനിയില്ല ഇരിപ്പിടം..നന്ദി.. - ഇരിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല. ഇത്തരം ഒരു സംരംഭം ബൂലോകത്ത് ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടല്ല ഈ പിന്‍വാങ്ങല്...
    10 വർഷം മുമ്പ്
  • - കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........ ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല...
    10 വർഷം മുമ്പ്
  • വന്ധ്യ(വന്ദ്യ)യായ അമ്മ - മഴയും പുഴയും ആടയാഭരണങ്ങള്‍ ചാര്‍ത്തിടാത്ത മണ്ണ്! 'കനിവിന്റെ നനവില്ലാത്ത വന്ധ്യ ' എന്നിവളെ പലരും കല്ലെറിഞ്ഞു. പെറ്റമ്മയെ കാണാന്‍ കൊതിച്ചപ്പോഴൊക്കെ ഞാനും ...
    10 വർഷം മുമ്പ്
  • ഖുർ‌ആനും ഹദീസും- ജാഫർ അത്തോളിക്ക് ഒരു മറുകുറി - പ്രിയ വായനക്കാരെ, ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം .. അഥവാ ജാഫർ അത്തോളിയുടെ...
    10 വർഷം മുമ്പ്
  • - ആധാർ കാർ ടിന്റെ മറവിൽ മലയാളികൾ അറിയാതെ പോയ വൻ ബിനാമി ഇടപാട്‌ ~~~~~~~~~~~ ആധാർ കാർട്‌ വാങ്ങാൻ ഉള്ള ക്യൂവിൽ നല്ല ഉന്തും തള്ളും... പലരും പോരാടി പിന്മാറി വരാന്ത...
    10 വർഷം മുമ്പ്
  • തുഞ്ചനിലെ മീറ്റും ഈറ്റും ചാറ്റും - ബ്ലോഗ്ഗര്‍ മീറ്റിന്റെ ആവേശത്തിലായിരുന്നു ഉറക്കം ഉണര്‍ന്നത്. നേരത്തെ തന്നെ കുളിച്ച്, പല്ല് തേച്ച് കുട്ടിമാഷുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഏകദേശം എട്ടു മണിയോട് കൂ...
    10 വർഷം മുമ്പ്
  • പാല്‍ചായ പോലൊരു പെണ്‍കുട്ടി.. - വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ചെറിയൊരു വാടക വീടുണ്ട്. കുറെ ദിവസമായിട്ടു താമസക്കാര്‍ ഇല്ലാതെ കിടക്കുന്ന ആ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം നിറയെ വീട്ട...
    10 വർഷം മുമ്പ്
  • - ഞാന്‍ കടന്നു വന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സുഖത്തിന്റെയും സന്തോഷത്തിന്റെയും മലര്മെത്തകളില്‍ നിന്നും കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ വഴിയിലേ...
    11 വർഷം മുമ്പ്
  • വിന്‍ഡോസ് ഡ്രൈവേര്‍സ് ഈസിയായി ഇന്സ്ടാല്‍ ചെയ്യാം - * ലാപ് ടോപ്‌ ആയാലും ഡെസ്ക്ടോപ്പ് ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ്‌ റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ അറിയുന്ന ...
    11 വർഷം മുമ്പ്
  • വീട് ഒരോര്‍മ ... - കൂട് വിട്ടു കൂടു മാറുന്നതുപോലെ വീടുവിട്ടു വീടുകളിലേക്ക് നിരന്തരം മാറുന്നവരുടെ ഉള്ളിലും കാത്തുകെട്ടി കിടപ്പുണ്ട് "വീടു " എന്ന പൊട...
    11 വർഷം മുമ്പ്
  • - *ചില സ്പന്ദനങ്ങള്‍ മണ്ണിനടിയിലുണ്ട് ......* *വേരിന്റെ വിരലുചെന്ന് തൊടുന്ന നനവില്‍ നിന്ന്‍* *ഉയിരിന്റെ ഒരു മാത്രയിലേക്കത് വിടരും....* *പൂവെന്നാരോ വിളിക്കുന്ന...
    11 വർഷം മുമ്പ്
  • കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം. - The first part of this post uses screen-shots of Malayalam text. This is to enable those users who does not have any *Unicode Malayalam fonts* installed ...
    11 വർഷം മുമ്പ്
  • ഏകാന്തതകള്‍ ഉണ്ടാകുന്നത് ... - സന്ധ്യക്ക് ഇടവഴിക്കവസാനം തിരിഞ്ഞു നോക്കുമ്പോള്‍പിറകിലുണ്ടെന്നു കരുതിയവരെല്ലാം കിതപ്പ് തിന്നെവിടെയോ വീണുപോയിരിക്കുന്നു വഴി നീളെ ഉണങ്ങിയ പ്ലാവിലകള്‍ക്കൊപ്പം...
    11 വർഷം മുമ്പ്
  • ചോലകുളത്തിലെ ചെയ്ത്താന്‍ - രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി പറശ്ശിനികടവ് റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി ആയി ജോലി നോക്കുന്ന കാലം പത്തിരുപത് ദിവസ്സത്തെ തുടര്‍ച്ചയായ ജോലിക്ക...
    11 വർഷം മുമ്പ്
  • കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ.. - കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമ...
    11 വർഷം മുമ്പ്
  • സര്‍വ്വ ഭൂതേഷു മാതൃ രൂപേണ .. - രാവിലത്തെ വണ്ടി ഒത്തിരി നേരത്തെ വരും .വൈകിയോടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ആണ് വണ്ടികള്‍ നേരത്തെയോടുന്നത് .യാത്രക്കാര്‍ വണ്ടി വിടാത്തത്‌ എന്താണ് എന്ന് അന്വ...
    11 വർഷം മുമ്പ്
  • കുറത്തി - Kurathi - കടമ്മനിട്ട - മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത...
    11 വർഷം മുമ്പ്
  • ക്രാഷ് ലാന്‍ഡ്‌ - 5, കോക്ക്പിറ്റ് എന്ന കളിപ്പാട്ടം - 1994 March 24, 9 PM. എയര്‍ബസ്‌ A310 വിഭാഗത്തിലെ ഒരു ബ്രാന്‍ഡ്‌ ന്യൂ ഫ്ലൈറ്റ്‌ 10000 മീറ്റര്‍ ഉയരത്തിലൂടെ ഇരുട്ടിനെയും അതിശക്തമായ തണുപ്പിനെയും ...
    11 വർഷം മുമ്പ്
  • I know that im mad... - I[image: taz][image: taz][image: 11200][image: taz]dentification with the mind creates every mad things.every moment we are identified with the mind and bo...
    12 വർഷം മുമ്പ്
  • ഇടം - കിളികൾക്കിരിക്കാൻ ഇപ്പോഴും ഇടം കാത്ത്‌ വെച്ച്‌..
    12 വർഷം മുമ്പ്
  • ഈണം 2011 - ഒരു അവലോസുണ്ട..! - ഇപ്രാവശ്യത്തെ ഓണം ആൽബത്തിന്റെ ചിന്തകൾ തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതാണ്..ആളുകൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകുന്നില്ല. ഇന്റർനെറ്റിൽ സൗജന്യമായി പൈറേറ്റഡ് ആയി ലഭ്...
    12 വർഷം മുമ്പ്
  • തസ്നി ബാനുവിനെ തല്ലിയാല്‍ എത്രയുണ്ട് ന്യായം (ഫിഫ്ത് എസ്റ്റേറ്റ് ആരുടെ തോന്നലാണ്) - കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരിയും എറണാകുളത്തെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകയും പെണ്ണരങ്ങ് നാടക കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകയുമായ തസ്നി ബാനുവെന്ന 32ക...
    12 വർഷം മുമ്പ്
  • വരവുണ്ടെന്‍ കണ്ണന്‍ - പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍. അമ്മയായ് തോഴിയായ് കൂടെനിന്നെന്നും കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍? ദാസിയായ്‌ കണ്ണന...
    12 വർഷം മുമ്പ്
  • 2116-ൽ - ഒരു ന്യൂക്ലിയർ യുദ്ധമോ, ആഗോളതാപനമോ, അന്തരീക്ഷമലിനീകരണമോ അതുമല്ലെങ്കിൽ അതീവഭീകരമായ ഏതെങ്കിലും അസുഖങ്ങളോ ആയിരിയ്ക്കും ലോകവസാനത്തിന്‌ കാരണമാവുകയെന്ന് അടുത്തകാ...
    12 വർഷം മുമ്പ്
  • വെൽക്കം റ്റു ദുബായ്... - *"വെൽക്കം റ്റു ദുബായ്"* “വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന് ഒ...
    12 വർഷം മുമ്പ്
  • ബ്ലോഗ് പോസ്റ്റുകൾക്ക് ഇ മെയിലില്‍ സബ്സ്ക്രിപ്ഷൻ (ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തും) - ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തിച്ചുകൊടുക്കുവാൻ ഒരു വരിക്കാരാകൂ..! അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ ബട്ടൻ ബ്ലോഗിൽ ചേർക്കാം. ഇത് സധ്യമാകുന്നത് ഫീഡ് ബർണർ വഴിയാ...
    13 വർഷം മുമ്പ്
  • ഒരു വാലാട്ടി കിളിക്കായ്‌ .... - ഒരു പക്ഷി കൂടി തന്‍ ചില്ലയില്‍ നിന്നും പറന്നകരവേ മായാത്തോരാ നൊമ്പരം പിന്നെയും ഉയിരെടുക്കവേ ഒരു ഇലയായ് കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും പഴയ ആ ...
    13 വർഷം മുമ്പ്
  • നീ പോയിട്ട് ശനിയാഴ്ച വരിക - കവി ചിന്താകുലനായി റോഡരുകില്‍ നടക്കുകയായിരുന്നു ഊഴം കാത്തുനിന്ന കാലന്‍ ഒന്നുകൂടിസമയം തിട്ടപ്പെടുത്തി കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു എന്തൊ ഓര്‍ത്തെടുത്ത്...
    13 വർഷം മുമ്പ്
  • പേയിങ്ങ് ഗസ്റ്റ് - അമ്മാർ! എന്റെ ഓഫീസിലെ സഹചാരി. ജനിക്കും മുൻപെ രാജ്യം നഷ്ടപ്പെട്ടവൻ. ഒരു ആയുസ്സിന്റെ മുഴുവൻ പ്രതീക്ഷയാണു... തന്റെ ഗർഭത്തിലെന്നു ആത്മഗതം ചെയ്ത പലസ്ഥീനി മാതാ...
    13 വർഷം മുമ്പ്
  • കണ്ണാടിയുടെ ദുഃഖം(Lost Mirror) - അയാളുടെ കണ്ണാടി കളവു പോയി. കള്ളന്റെ മുഖം കാണിക്കാനായിരുന്നു കണ്ണാടിയുടെ വിധി!!! Mirror lost!! Fate of the mirror was to show face of the thief!!! ...
    13 വർഷം മുമ്പ്
  • ഇതു എന്തെന്ന് പറയാമോ?? - ശെരിയായ ഉത്തരം പറയുന്നവര്‍ക്ക് ബ്ലോഗ്‌ മീറ്റിങ്ങില്‍ വരുമ്പോള്‍ സമ്മാനം നല്‍കുനതായിരിക്കും.
    13 വർഷം മുമ്പ്
  • ആഭാസന്‍ . - *ഇന്നലെ വീണ്ടും ഞാന്‍ നിന്നെ സ്വപ്നം കണ്ടു .* *നമ്മുടെ ആദ്യരാത്രി .* *കട്ടിലില്‍ ഇരിക്കും മുന്‍പ്‌ നീ എന്റെ കാലില്‍ തൊട്ടു നിറുകയില്‍ വച്ചു .* *ആഭാസനായ എനിക്...
    13 വർഷം മുമ്പ്
  • എവിടെ ഗുരുക്കന്മാര്‍??? - ഏറെ വേദനയോടെയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌... മലയാളം ബ്ലോഗുലകത്തില്‍ ആശയ ദാരിദ്ര്യം പിടിപെട്ടോ എന്നൊരു സംശയം... ബ്ലോഗിന്റെ സുവര്‍ണ കാലഘട്ടം കഴിഞ്ഞോ?? ബ്ലോഗ്‌...
    14 വർഷം മുമ്പ്
  • യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും - ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം. ഏറുമാടത്തിലെ പരുപരുത്ത കി...
    14 വർഷം മുമ്പ്
  • കൂട്ടുകാരനൊരു കത്ത് - എന്റെ പ്രിയ കൂട്ടുകാരാ, പശ്ചാത്താപത്തോടെ ആണു ഞാന്‍ ഇതു എഴുതുന്നത്.പോയ വഴിയില്‍ എപ്പഴോ ഞാന്‍ നിന്നെ മനപ്പൂര്‍വം മറന്നിരുന്നു..പക്ഷെ നീ എന്നെ ഓര്‍ക്കുന്നുടാവ...
    14 വർഷം മുമ്പ്