2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ഫേസ്ബുക്കിലെ ഫെമിനിസ്റ്റ്...





'ഗോവിന്ദചാമി'യെ സ്വപ്നംകണ്ടുണര്‍ന്ന മഹിളാരത്നം
പാല്‍മണം മാറാത്ത മകളെ പീഡിപ്പിച്ചു തലയ്ക്കടിച്ച്
കൊല്ലാന്‍ കാമുകന്‍റെ നെഞ്ചില്‍ തലവെച്ചു വീണ്ടും
ഉറക്കത്തിലേയ്ക്കു വീഴുംമുന്‍പേ കൊട്ടേഷന്‍ കൊടുക്കുന്നു..!!

പിറ്റേന്ന്,സൗമ്യയുടെ ഓര്‍മ്മദിവസത്തിനു കത്തിയ്ക്കാന്‍
രണ്ട്കൂട് മെഴുകുതിരി വലിയൊരു 'ബിഗ്‌ഷോപ്പറി'ല്‍
വാങ്ങിക്കുന്നു,
അതിലാവണമല്ലോ മകളുടെ ചേതനയറ്റ ഇളംശരീരം
തെരുവിലെ കുഴിയിലേയ്ക്ക് പൊതിഞ്ഞെടുക്കാന്‍...!!

വീണ്ടും 'കൃസരി' ചൊറിഞ്ഞപ്പോള്‍ അയലത്തെ പയ്യനെ
ഓടിച്ചിട്ട്പിടിച്ച് 'ലിംഗവിശപ്പ്‌' എന്ന വിവാദകവിത
പരമരഹസ്യമായി വായിച്ചു കേള്‍പ്പിക്കുന്നു..!!

വാത്സ്യായനന്‍റെ പറമ്പിലെ പുളിയും.പച്ചമാങ്ങയും
വാരിവാരിത്തിന്ന് ഫേസ്ബുക്കില്‍ കിടന്ന് ശര്‍ദ്ദിക്കുന്നു.
തകര്‍ന്നടിഞ്ഞ പുരുഷമൂല്യച്യുതികള്‍ക്കെതിരെ
ഉച്ചത്തില്‍ അലറിവിളിക്കുന്നു,കാര്‍ക്കിച്ചു തുപ്പുന്നു,
"എനിയ്ക്കവന്‍റെ 'വരി' യുടയ്ക്കണം..!!
പീസ്പീസാക്കി മസാലപുരട്ടണം
മുരിങ്ങയിലത്തോരനിലിട്ടു കഴിയ്ക്കണം..!!

അവളുടെ രോദനങ്ങളും,കഴപ്പുകളും ആയിരമായിരം
ഷെയറുകളായി വായനക്കാര്‍ പ്രതിധ്വനിപ്പിക്കുന്നു.

#
തള്ളേ.. എന്തൊരു തള്ള്.. ഒന്ന് പോ... കൊച്ചേ....  
__________________________________________

കവിതയല്ലിത്,പ്രാസമോ ,വൃത്തമോ കൈമോശംവന്ന 
അണപൊട്ടിയൊഴുകുന്ന രോഷം...!!
വെറും കപടസദാചാരത്തോട് അണപൊട്ടിയൊഴുകുന്ന
രോഷം മാത്രം..!!

=അക്കാകുക്ക=

4 അഭിപ്രായങ്ങൾ:

  1. കവിതയല്ലിത്,പ്രാസമോ ,വൃത്തമോ കൈമോശംവന്ന
    അണപൊട്ടിയൊഴുകുന്ന രോഷം...!!
    വെറും കപടസദാചാരത്തോട് അണപൊട്ടിയൊഴുകുന്ന
    രോഷം മാത്രം..!! Appo sari. rosham, rosham... nadakkatte.

    മറുപടിഇല്ലാതാക്കൂ
  2. ഈ അക്കൂന്റെ ഒരു കാര്യം.. ഇതും പറഞ്ഞു ഇവിടിരുന്നാ മതി.. ഫേസ്ബൂക്കിലെക്കെങ്ങാനും വന്നാല്‍ ഫെമിനിച്ചികള്‍ കടിച്ചു കുടയും.. പറഞ്ഞില്ലെന്നു വേണ്ട.. ങാ.. :)

    മറുപടിഇല്ലാതാക്കൂ
  3. പൊതുജന മദ്ധ്യത്തിലെ വാചകങ്ങള്‍
    മനസ്സിന്റെ ചിന്തകള്‍
    മനസ്സിലെ ആഗ്രഹം
    പ്രവൃത്തി

    ലിംഗഭേദമില്ലാതെ ഒന്നിനൊന്നു ബന്ധമില്ലാത്തതാണ് ഇന്നത്തെ രീതി.

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക