2014, മാർച്ച് 7, വെള്ളിയാഴ്‌ച

കോഴിക്കുംഭകോണം..!!



എല്ലാ അറബിമാസങ്ങളിലും പതിനേഴാം തിയതികളില്‍
മദ്രസ്സയിലെ മുസ്ല്യാരെ വിളിച്ചുവരുത്തി 'മൌലൂദ്പാരായണം'
നടത്തിയിട്ട് പോക്കറ്റ്മണിയും,വയര്‍നിറയെ കോഴ്യെറച്ചീം,പത്തിരീം
തീറ്റിച്ചുവിടുന്ന ഒരേര്‍പ്പാട് വീട്ടിലുണ്ടാണ്ടായിരുന്നു.
ഇപ്പോഴും ആ പതിവ് തുടരുന്നുണ്ടോ?... ആവോ?...

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനും എന്‍റെ അനുജനും കൂടി ഞങ്ങളെ
മദ്രസ്സയില്‍ ഓത്തുപഠിപ്പിച്ചിരുന്ന മുസ്ലിയാരെ 'ശഹാദത്ത്കലിമ'
ചൊല്ലാതെ മൃഗീയവും,പൈശാചികവുമായ അറുത്ത കൊഴ്യെറച്ചി
തീറ്റിച്ച ഒരു കഥയുണ്ട്.

രണ്ട്കോഴിയെയും,അതുങ്ങളെ അറുക്കാനുള്ള കത്തിയും സഞ്ചിയിലാക്കി
മുസ്ല്യാര്‍ക്ക് കൊടുക്കാനുള്ള കൂലി പത്ത് ഉറുപ്പികയും തന്ന് ഉമ്മ ഞങ്ങളെ
മദ്രസ്സയിലേക്ക് വിട്ടു. വീടും മദ്രസ്സയുമായി ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്.

വഴിയില്‍കാണുന്ന പുളിമരത്തിലും,മാവിലുമൊക്കെ കല്ലെറിഞ്ഞു മദ്രസ്സയും
ലക്ഷ്യമാക്കിയുള്ള യാത്രക്കിടയില്‍ വിക്രസ്സുകളുടെ കോടാലിയായ അനുജന്‍റെ
പ്രലോഭനം..
"മുസ്ല്യാര്‍ക്ക് എന്തിനാ വെര്‍തെ പത്തുര്‍പ്പ്യ കൊടുക്ക്‌ണ്..
ഇക്കാ.. നമ്മുക്ക് തന്നെ അങ്ങ്ട് പൂശ്യാലോ.. ഇവറ്റകളെ.. ങേ?..."

ഉള്ളില്‍ കുറ്റബോധമുണ്ടെങ്കിലുംപത്ത് ഉറുപ്പിക ഡിവൈഡ് ചെയ്യാമെന്ന
ഓഫറില് കെ-എസ്- യു-ക്കാരനായിരുന്ന നുമ്മ മൂക്കുംകുത്തിവീണു.

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു,
പൂട്ടിക്കിടക്കുന്ന ഫല്‍ഗുണന്‍റെ ബാര്‍ബര്‍ഷോപ്പിന്‍റെ മുന്‍പിലുള്ള കലുങ്കിനടിയിലേയ്ക്ക് ഊര്‍ന്നിറങ്ങി സഞ്ചിയില്‍നിന്നും
ഓരോന്നായി പുറത്തെടുത്ത്കോഴികളുടെ കഴുത്തുകള്‍ തലങ്ങും,വിലങ്ങും
ഏതാണ്ട് മുസ്ല്യാര്‍ അറുക്കുന്നപോലെ കൃത്യം നിര്‍വഹിച്ചു.

അഞ്ചുറുപ്പിക വെച്ചു ഞങ്ങള്‍ പങ്കിട്ടെടുത്ത് അറുത്ത കോഴികളെയും,അറുക്കാന്‍ തന്ന കത്തിയും വീട്ടിലേല്‍പ്പിച്ചു.

വൈകുന്നേരം മുസ്ല്യാര്‍ പതിവുപോലെ മൌലൂദ്പാരായണത്തിനായെത്തിയപ്പോള്‍ ഉമ്മ,
"കത്തിക്ക് മൂര്‍ച്ച കൊറവായിരുന്ന്‍.. ല്ലേ... മുസ്ല്യാരേ?.... "

മുസ്ല്യാര്‍ ഇത്കേട്ടപാടെ അന്ധാളിച്ചു  ശ്യെയ്ത്താന്‍മാരെ നോക്കുന്നപോലെ
എന്നെയും അനുജനെയും  അടിമുടി വീക്ഷിക്കുന്നതിനിടയില്‍
ഉമ്മ പത്തിരി ചുടാന്‍ അടുക്കളയിലേക്ക് വച്ചുപിടിച്ചു.

അങ്ങനെ മൌലൂദ്പാരായണോം തീര്‍ന്നു, ഫുഡ്‌ അടിക്കാന്‍ കൈകഴുകാനായി
വാഷ്ബേയ്സിനടുത്തെയ്ക്ക് നടക്കുന്നതിനിടെ ഉമ്മ കേള്‍ക്കാതെ സ്വകാര്യായിട്ട്മുസ്ല്യാര്‍  എന്നോടൊരു ചോദ്യാ....
"അറുക്കുമ്പോ ശഹാദത് കലിമ ശോല്ല്യേര്‍ന്നോ?... ഹിമാറേ....."

ശഹാദത്ത് കലിമേ?... ങേ?.. അതെന്തൂട്ട് കുന്തം?...!!
ഞാന്‍ അന്തംവിട്ടുനില്‍ക്കുന്നതിടെ മുസ്ല്യാര്‍ കൈയും കഴുകിപ്പോയി ഡൈനിംഗ്ടേബിളിനരുകില്‍ കസേര വലിച്ചിട്ടിരിക്കുന്നതിനിടയില്‍
ഇങ്ങിനെ പിറുപിറുക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.
"ങാ..!! കഴിക്കുന്നേന് മുമ്പ് ശഹാദത് കലിമ ശോല്ല്യാലും കബൂലാണ്,
അസ്തഹ്ഫിറുള്ളാ..!!"

മുസ്ല്യാരോടുള്ള കലിപ്പുകള്‍ ഒരിടവേളയ്ക്ക് ശേഷം...
തുടരുന്നു..

@ ഷഹാദത് കലിമ = ഇസ്ലാംമതാചാരപ്രകാരം ഈ സൂക്തം പക്ഷിമൃഗാദികളെ
ഭക്ഷിക്കാനായി അറുക്കുന്നതിന്മുന്‍പ് നിര്‍ബന്ധമായും ഉച്ഛരിച്ചിരിക്കണം . ഈ സൂക്തം ഉച്ഛരിയ്ക്കാതെ അറുത്താല്‍ ആ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാണ്. )

-അക്കാകുക്ക-





11 അഭിപ്രായങ്ങൾ:

  1. ശഹാദത്ത് കലിമേ?... ങേ?.. അതെന്തൂട്ട് കുന്തം?...!!
    ha ha

    മറുപടിഇല്ലാതാക്കൂ
  2. 'ശഹാദത്ത് കലിമ' എന്താണെന്ന് കൃത്യമായി അറിയാത്തതുകൊണ്ട് വായന കൃത്യമായില്ല. അറുക്കുന്നതിനു മുമ്പ് മൃഗത്തിന്റെ 'അനുവാദം' വാങ്ങിക്കുന്ന പരിപാടിയാണെന്ന് ഊഹിക്കുന്നു.
    അതിനെ കുറിച്ച് ഒരു ചെറുവിശദീകരണം താഴെ കൊടുത്തിരുന്നെങ്കിൽ, എന്നെ പോലുള്ളവർക്കും ഉപകാരപ്പെട്ടേനെ.

    മറുപടിഇല്ലാതാക്കൂ
  3. കൊന്ന പാപം തിന്നാല്‍ പോകുമെന്ന് മോയില്യര്‍ക്കു അറിയാമായിരിക്കും :)
    ഇതിനെക്കാള്‍ ബാല്യ ഒരു മോയില്യാര്‍ എന്റെ അറിവിലും ഉണ്ട് ...താല്പര്യമുള്ളവര്‍ക്ക് ഇവിടെ അമര്‍ത്തി വായിക്കാം

    മറുപടിഇല്ലാതാക്കൂ
  4. അറുക്കുമ്പൊ ചൊല്ലീല്ലെങ്കിലും സാരല്യാ, കഴിക്കുമ്പ ചൊല്യാലും മതി!!

    മറുപടിഇല്ലാതാക്കൂ
  5. ഹഹ്ഹ കൊള്ളാം മോഇലാരും അക്കകുക്കയും...

    മറുപടിഇല്ലാതാക്കൂ
  6. കഴിച്ചു കഴിഞ്ഞതിനുശേഷമാണ് മുസ്ല്യാര്‍ വിവരമറിഞ്ഞതെങ്കില്‍ ‘പാവം മുസ്ല്യാര്‍‘ എന്ന് പറയാമായിരുന്നു. ഇതിപ്പോള്‍ കുട്ടികളേയും കടത്തിവെട്ടിയല്ലോ.. :)

    മറുപടിഇല്ലാതാക്കൂ
  7. കലിപ്പുകള്‍ ഒരിടവേളയ്ക്ക് ശേഷം
    തുടരണം ........................

    മറുപടിഇല്ലാതാക്കൂ
  8. അകലു കുല്ലു ഖതീബിൻ കുല്ലു യൗം താലത മര, :)

    മറുപടിഇല്ലാതാക്കൂ
  9. :)

    അക്കൂക്കാ അപ്പൊ കെ എസ് യൂ ക്കാരനാ...!

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2015, ഒക്‌ടോബർ 5 1:51 AM

    നല്ല പാണ്ഡിത്യം..
    അറക്കുന്നതിനുമുന്പ് ഷഹാദതത്തൂ..
    സുഹൃത്തെ മാംസം ഹലാലാവാൻ ഷഹാദത്ത് കലിമയല്ല..
    അതെങ്കിലും മനസിലാക്കിയശേഷം പരിഹസിക്ക്.
    മുസ്ലീം നാഭധാരികളായ നിങ്ങളെപോലുള്ളവരുടെ ഇത്തരം ജല്പനങ്ങളിലും,വിഢിത്തവിളംബരങ്ങളിലും നിങ്ഘൾക്ക് കിട്ടുന്ന കേവല ലൈകുകളേക്കാൾ കഠിനമാവും നാളെ നിങ്ങളെകാത്തിരിക്കുന്ന ശിക്ഷ
    നാഥൻ നിങ്ങളുടെ ബുദ്ധിക്ക് വെളിച്ചം പകരട്ടെ

    മറുപടിഇല്ലാതാക്കൂ

എന്റെ ബ്ലോഗ് പട്ടിക

  • കവിത എന്ന നായ - വാക്കുകളുടെ പാർക്കിലിരിക്കുകയായിരുന്നു ഞാനെന്ന അവസാന വാക്ക് അണഞ്ഞു കഴിഞ്ഞു തിരിഞ്ഞുനോട്ടം എന്ന ഏറ്റവും അടുത്തുള്ള വിളക്ക് മരവും ഇനി പുറത്തിറങ്ങാൻ ഞാനു...
    3 മണിക്കൂർ മുമ്പ്
  • മീസിൽസ് റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ - മീസിൽസ് റൂബെല്ല വാക്‌സിൻ ബോധവത്കരണ ക്ലാസ് നടന്നു കൊണ്ടിരിക്കുന്നു.. ഒരു അച്ഛന്റെ വകയാണ് ചോദ്യം "ഞങ്ങടെ പിള്ളേർക്ക് എല്ലാ കുത്തിവപ്പും നിങ്ങള് പറയുന്നത് ...
    1 ദിവസം മുമ്പ്
  • കനേഡിയൻ റോക്കീസിലെ ഹിമാനി സാഹസം (മൂന്നാം ഭാഗം) - ഗ്ലേഷ്യറിന്റെ താഴ്വാരത്തുള്ള ഡിസ്‌കവറി സെന്ററിൽ ഞങ്ങൾ എത്തുമ്പോൾ ഏതാണ്ട് എട്ടര മണിയായി. അവിടെയുള്ള ഫുഡ് കോർട്ടിൽ നിന്ന് പ്രാതലും കഴിച്ചുവന്ന ഞങ്ങളെ ഒരു ...
    1 ദിവസം മുമ്പ്
  • എനിക്കിനി,,,,, - *എനിക്കിനിഒരു കാഴ്ചയോളംദൂരത്തായിആകാശംവേണം* *എന്റെ* *നിറകണ്ണോളം* *ആഴത്തിൽ* *നക്ഷത്രങ്ങളെ* *തുന്നിപ്പിടിപ്പിക്കണം* *ഒരു നെടുവീർപ്പിനാൽഉള...
    2 ദിവസം മുമ്പ്
  • തുപ്പരിവാളൻ - വീണ്ടും മിഷ്ക്കിൻ മാജിക്ക് - പ്രതീക്ഷ തെറ്റിയില്ല. മിഷ്ക്കിന്റെ സംവിധാനത്തിൽ മറ്റൊരു മികച്ച സിനിമ. ആർക്കുമറിയാതെ പോകുന്ന എത്രയെത്ര കൊലപാതകങ്ങൾ നമുക്ക് ചുറ്റും നടന്നിട്ടുണ്ടാകാം അല്ലെങ...
    3 ദിവസം മുമ്പ്
  • ജോക്കര്‍ (തമിള്‍ സിനിമ ) _ ഇന്ത്യന്‍ സിനിമയുടെ അന്തസ്സ് ! - സിനിമ കാണുകയായിരുന്നു .സിനിമ കാണുക എന്നതിന് ഇന്ന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട് .വെറുതെ നേരം കൊല്ലാന്‍ ,ചുമ്മാ രസിക്കാന്‍ ,പോയിരുന്ന് നന്നായൊന്നുറങ്ങാന...
    1 ആഴ്‌ച മുമ്പ്
  • പാസ്സിംഗ് ദി പാര്‍സല്‍ - "വാട്സ് ആപ്പിനു വേണം നമ്മള്‍ താങ്ക്സ് പറയാന്‍ അല്ലെ ?" അനന്യാ നായര്‍ ഗോവിന്ദിന്റെ ചോദ്യം കേട്ടെന്ന് തോന്നിയില്ല . അവള്‍ കാറില്‍ കയറിയത് മുതല്...
    1 ആഴ്‌ച മുമ്പ്
  • അബസ്വര സംഹിത - മുപ്പത്തിമൂന്നാം ഖണ്ഡം - അബസ്വരങ്ങള്‍ വര്‍ത്തമാന ലോകത്തിന്റെ അടയാളപ്പെടുത്തല്‍ തുടരുന്നു... ... [[ This is a con...
    1 ആഴ്‌ച മുമ്പ്
  • യാത്രക്കാരി - രാവിലെ മൂന്നരയ്ക്ക് ഉണര്‍ന്നു പിന്നീട് മക്കള്‍ ഒക്കെ പോയ ശേഷം 7 അരയ്ക്കാണ്. വീടൊക്കെ അല്പം ഒന്നൊതുക്കി വിശ്രമിക്കാൻ പറ്റിയത്. പോയി കിടന്നു . 10.30 വരെ!! മൂ...
    1 ആഴ്‌ച മുമ്പ്
  • പാതാളം എയർലൈൻസ് - Blog post no: 465 - *പാതാളം എയർലൈൻസ്* ശിഷ്യൻ: ഗുരോ, ഒരാൾ എനിക്ക് വാട്ട്സ്ആപ് വഴിക്കു ഒരു സന്ദേശം ഇട്ടിരിക്കുന്നു. പാതാളം എന്നെഴുതിയ ഒരു വിമാനത്തിൽ മഹാ...
    2 ആഴ്‌ച മുമ്പ്
  • പനിത്തീവണ്ടി - അകത്താണാവിവണ്ടി ഓണത്തിരക്കിന്‍ നോവു വണ്ടി ചാറുന്നുണ്ടത്തം ഇറുക്കുന്നുണ്ട് ചിത്തം ഉത്രാടപ്പാച്ചിലിന്‍ കഫം തുപ്പി കിതച്ചമര്‍ത്തും നെഞ്ചകപ്പാളം നനവെല്ലാമൊപ്...
    2 ആഴ്‌ച മുമ്പ്
  • പ്രതികാരം - ഏതോ ഊടുവഴിയിലൂടെ ആടിയുലഞ്ഞും തകരം ഉരയുന്ന പല്ല് പുള്ളിക്കുന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ചും വണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഞാൻ ജനാലയ്ക്കരികെ തല വെച്ച്‌ പുറത്തേക...
    2 ആഴ്‌ച മുമ്പ്
  • പ്രകാശം - ഒരു രാവിൽ നനവുള്ള ഭിത്തിയോടു ചേർന്ന് കൈയിൽ ഒരു മെഴുതിരിയുമായി നീങ്ങുന്ന ഒരുവളെ കണ്ടുമുട്ടുക നിങ്ങൾക്കറിയേണ്ടത്‌ അവളെ പ്രകാശിപ്പിക്കുന്ന തിരിയെക്കുറിച്ചാണ...
    2 ആഴ്‌ച മുമ്പ്
  • ടെറസ്സിലെ ചാനല്‍ കൃഷി. - *ഇന്ന്* അല്‍പം ടെക്നിക്കല്‍ ആയ ഒരു വിഷയമാണു അവതരിപ്പിക്കുന്നത്. നമ്മളെല്ലാം ടെലിവിഷന്‍ പരിപാടികള്‍ കാണുന്നു. മിക്കവരും ഒന്നുകില്‍ കേബിള്‍ അല്ലെങ്കില്‍ കണക്...
    3 ആഴ്‌ച മുമ്പ്
  • “കഥകളി അച്ചാറിന്റെ കുപ്പികളില്‍ പറ്റിച്ചാല്‍ മാത്രം പോര."പത്മശ്രീ. കലാമണ്ഡലം ഗോപിയാശാന്‍. - കഥകളി ഓണത്തിന് വേണം. അച്ചാറിന്റെ കുപ്പികളില്‍ പറ്റിച്ചാല്‍ മാത്രം പോര. അത് ഓണത്തിന് വേണമെന്നൊരു സന്മനസ്സ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടെങ്കില്‍ ഓണം കുറ...
    3 ആഴ്‌ച മുമ്പ്
  • യാത്രാനുഭവങ്ങളുടെ പാസ്‌വേഡ്‌ - സെന്റ്‌ ജേക്കബ്സ് ഫാര്‍മേര്‍സ് മാര്‍ക്കറ്റില്‍ ശനിയാഴ്ചയുടെ തിരക്ക് തുടങ്ങിയിട്ടില്ല. നേരിയ തണുപ്പിലേക്ക് ഇറങ്ങിവരാന്‍ സൂര്യന് മടിയുള്ളത് പോലെ. സൂര്യന്‍റെ ...
    3 ആഴ്‌ച മുമ്പ്
  • കളിയ്ക്കാന്‍ പഠിക്കാം - ജൂണ്‍ മാസം തിരക്കുകളുടെ മാസമാണ് നാട്ടില്‍ - മഴയും പുത്തനുടുപ്പും പുത്തന്‍ ബാഗും പുസ്തകോം സ്കൂള്‍ തുറക്കലും ഒക്കെയായി ഒരു മേളം. എന്നാല്‍ ഇവിടെ അമേരിക്കയി...
    3 ആഴ്‌ച മുമ്പ്
  • സാരമേയം - സാരമേയം (കഥ-ചന്തുനായർ) ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ അച്ഛന്റെ ശ്രാദ്ധത്തിനാണു് അവർ ഒത്തുകൂടിയത്. തൃത്താലയിലെ വേമഞ്ചേരിമഠത്തിലെ മൂത്തസഹോദരന്റെ മനയിൽ. ബു...
    3 ആഴ്‌ച മുമ്പ്
  • - ട്രാന്‍സ്ജെന്റെഴ്സിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ നോവലാണ്‌ എച്ചുമുക്കുട്ടി എഴുതിയ "*വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍*" എന്ന് തോന്നുന്നു. എന്റെ...
    5 ആഴ്‌ച മുമ്പ്
  • ദേവാസുരം - *ഒരുപക്ഷെ ഞാന്‍ കണ്ട ലാലേട്ടന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ദേവാസുരം ആയിരിക്കും എന്നാണ് തോന്നുന്നത് .ലാലേട്ടന്റെ ഹിറോയിസത്തിനു കാണുമ്പോ കാണുമ്പ...
    1 മാസം മുമ്പ്
  • അപരിചിതൻ - ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആരോ രാത്രി നടക്കുന്നതായി സമീപവാസികൾ പറഞ്ഞത് കേട്ടിട്ടാണ്‌, ക്ഷേത്രസംരക്ഷണസമിതിയിലുള്ളവർ ഉറക്കമിളച്ചിരുന്ന് അയാളെ പിടിക്കാൻ തീരു...
    1 മാസം മുമ്പ്
  • തുരങ്കം കടന്ന്‌ കഡുഗണ്ണാവയിലേക്ക്‌ - ചെറിയൊരു അങ്ങാടിയുടെ നടുവിൽ കാർ നിർത്തി ആഷ്ലി പറഞ്ഞു: ‘ഇതാണ് കഡുഗണ്ണാവ.’ അയാൾ പതുക്കെ കാറിൽനിന്നിറങ്ങി. ഏറിയാൽ 30 പീടികകൾമാത്രംവരുന്ന ചെറിയ ഒരങ്ങാടി. രണ്ടു...
    1 മാസം മുമ്പ്
  • "ഹെയ്തം " - * "*മാഡംജി,ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് കരുതല്ലേ . എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ടാണ് മാഡം”ബാബുറാം എന്റെ കൌണ്ടറിലേക്ക് പാതി കരച്ചിലുമ...
    2 മാസം മുമ്പ്
  • - *നീയെനിക്കാരായിരുന്നു...* (അനിത പ്രേംകുമാര്‍) നീയെനിക്കാരായിരുന്നു... സഖേ, നീയെനിക്കാരായിരുന്നു?...
    2 മാസം മുമ്പ്
  • മലപ്പുറത്തെക്കുറിച്ച് സേതുരാമൻ ഐ പി എസ്സിന് പറയാനുള്ളത് - (കേരള കേഡറിൽ നിന്നുള്ള ഐ പി എസ് ഓഫീസർ സേതുരാമൻ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ വിവർത്തനമാണിത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് ദ...
    2 മാസം മുമ്പ്
  • യമുനോത്രിയിലേക്ക് - യാത്രയുടെ ആദ്യ ഭാഗം ദാ ഇവിടെയുണ്ട്: ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര പിറ്റേന്ന് അതികാലത്ത് ഞങ്ങളുണര്‍ന്ന് തയ്യാറായി - പല്ലുതേപ്പും പ്രഭാതകര്‍മ്മങ്ങളു...
    2 മാസം മുമ്പ്
  • മഴ പോസ്റ്റാ!!!!!!! - വല്ലാതെ സങ്കടപ്പെടുത്തിയ വേനലിനെ പറഞ്ഞു വിട്ട് വീണ്ടും മഴയിങ്ങെത്തി ............ ഈ മഴക്കാലം എന്റെ മൺവീട്ടിൽ എനിക്ക് പുതിയൊരു മഴയനുഭവമാണ് സമ്മാനിച്ചോണ്ടിരി...
    3 മാസം മുമ്പ്
  • മാട്രിമോണിയല്‍ - ഹൈവേയിലെ ബീവറേജിന് താഴു വീണത് കൊണ്ട് മൂന്നു കിലോമീറ്റര്‍ താണ്ടേണ്ടി വന്നു തൊട്ടടുത്ത ഓട്ട്ലറ്റ് വരെ പോകാന്‍.... വരിനില്‍പ്പ് തൊഴിലാളിക്ക് 300 രൂപാ കൊടുത്...
    3 മാസം മുമ്പ്
  • ഹിപ്നോട്ടിസം..!! (മിനിക്കഥ) - നഗരത്തിലെ മനോരോഗ വിദഗ്ധന് മുന്നിൽ ആ അച്ഛൻ തല കുനിച്ചിരുന്നു.. തൊട്ടപ്പുറത്ത് മൊബൈൽ വാട്ട്സപ്പിൽ തല താഴ്ത്തി മകനും.. ഡോക്ടർ ചോദ്യം ആവർത്തിച്ചു.. "എന്നതാ പ്ര...
    3 മാസം മുമ്പ്
  • ഇന്ന് വാവാണ്.. - കര്‍ക്കടക വാവ്.. ബലിയിടുന്ന ദിവസം. തിരുവല്ലത്ത്, വര്‍ക്കലയില്‍, ആലുവായില്‍.. തിരുന്നാവായയില്‍ കാശിയില്‍, കുരുക്ഷേത്രത്തില്‍, ഗയയില്‍, ഹരിദ്വാരില്‍, ഹൃഷികേശ...
    3 മാസം മുമ്പ്
  • സുബൈര്‍ മൌലവി!! നടക്കാതെ പോയ ചില സ്വപ്നങ്ങള്‍ !. - അകാലത്തില്‍ പൊലിഞ്ഞുപോയ ചില സൗഹൃദങ്ങളുണ്ട് . ഓര്‍മ്മയുടെ അകത്തളങ്ങളില്‍ ക്ലാവ് പിടിക്കാതെ കാലമെത്രയായാലും അതങ്ങ് കിടക്കും .പ്രവാസത്തിന്റെ തുടക്കം മുതലേ സു...
    3 മാസം മുമ്പ്
  • സലോമി - “നീലത്തിരശ്ശീല നീക്കാതെയീവിധം നാണിച്ചു നില്ക്കുകയാണോ സലോമിനീ വിശ്വൈകമാദകനൃത്തം തുടങ്ങേണ്ട നർത്തകി കാലിനാൽ ചിത്രംവരയ്ക്കയോ ? കൈമുദ്രകാട്ടി കവിത രചിക്കേണ...
    5 മാസം മുമ്പ്
  • കഥ .പര്യാലോചന - പതിവുപോലെ സുമിത്ര പൂജാമുറിയില്‍ നിന്നും പൂമുഖത്തേക്ക്‌ നടന്നു.അതിരാവിലെ കുളിച്ച് പൂജാമുറിയില്‍ കയറിയതാണ്.ശിരസ്സ്‌ മറച്ചിരുന്ന തൂവലയെടുത്തവര്‍ പാതി നരച്...
    5 മാസം മുമ്പ്
  • - എന്നിട്ടും ...... ഒരു ജീവരാഗമാണെന്നു നീ ചൊല്ലീട്ടും നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി ...... എന്റെ കൺകോണിൽ വിരിഞ്ഞ നക്ഷത്രങ്ങൾ നിന്റേതു മാത്രമെന്നെത്ര ചൊല്ലി......
    5 മാസം മുമ്പ്
  • 27-03-2017 - *“എന്ത് പറ്റി ....?” എന്നായിരുന്നു ചോദ്യം... * *‘ഒന്നുമില്ല’ എന്നുള്ള മറുപടിയില്‍ തൃപ്തിയാവാത്തത് കൊണ്ടാവണം പറഞ്ഞു തുടങ്ങിയത്! * *ബന്ധങ്ങളാണ് ബന്ധനങ്ങള്‍...
    5 മാസം മുമ്പ്
  • പ്രിയമുള്ളവളെ - ആദിയിൽ... നീയെന്ന തീയിൽ ചുട്ടു പഴുത്തു പാകമാവും മുൻപ്.. എന്നെ അടിമുടി കരിച്ചു കളഞ്ഞ ഒരു ജ്വാലയുണ്ടായിരുന്നു.. കടക്കണ്ണിലെ വെള്ളാരം വെയിലിൽ പിടിച്ചു വെച്ച...
    6 മാസം മുമ്പ്
  • തണല്‍ - "നല്ല കാലം വരും.. ഇന്നല്ലെങ്കില്‍ നാളെ".... ഈ വിശ്വാസം ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച്‌ കൊണ്ടിരുന്നത്.. എന്നാല്‍ ക്രമേണ വിശ്വാസങ്ങള്‍ നശിക്കാ...
    6 മാസം മുമ്പ്
  • ചോദ്യം - എന്നെ ഞാനാക്കി മാറ്റിയ മണ്ണിനോട്‌ ഒരു ചോദ്യം ... ഹൃദയത്തിൽ നിന്നും അടർന്നു വീണ പെൺ പൂവുകൾക്കെല്ലാം ചോരയുടെ ചുവപ്പ് നിറം ആയിരുന്നില്ലേ ?? അത് വീണ മണ്ണിനിന്...
    6 മാസം മുമ്പ്
  • കുത്തിക്കുറിക്കലുകൾ - *പുണ്യ സ്നാനം* ഒരു സ്നാനത്തോട് കൂടെ ചെയ്ത പാപങ്ങളെല്ലാം നശിക്കുമെങ്കിൽ ആ സ്നാനത്തിന് ഞാൻ ഒരുക്കമാണ് . പക്ഷേ ഒരു സ്നാനം ചെയ്‌താൽ തീരുന്നതേയുള്ളൂ ഇവിട...
    6 മാസം മുമ്പ്
  • ഓർമ്മയിലെ ഓളങ്ങൾ - [image: Image may contain: plant, outdoor, water and nature] ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു കളിത്തോഴനായി കളി...
    6 മാസം മുമ്പ്
  • എന്നെക്കുറിച്ച് - *ഉസ്മാന്‍ ഇരിങ്ങാട്ടിരി * മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയില്‍ കാവില്‍കുത്ത് മുഹമ്മദ്‌ ഹാജിയുടെയും വാക്കാട്ടു കുഴി ഫാത്തിമയു...
    7 മാസം മുമ്പ്
  • Rani 1/4/2008 – 26/01/2017 - *Rani 1/4/2008 – 26/01/2017 * - By Sujith S. Nair The sweetest little one pound bundle of puppy came into my life on April 16, 2008 when she was just ...
    7 മാസം മുമ്പ്
  • ഞങ്ങളുടെ വീട്ടിലെ അതിഥി... - ഒരു കിളിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഇന്ന് ഉറക്കമുണർന്നത്... എന്നും അഞ്ചര മണിക്ക് മുടങ്ങാതെ അടിക്കുന്ന അലാറം, എന്നത്തേയും പോലെ ഓഫ് ചെയ്തു വീണ്ടും ഇച്ചി...
    7 മാസം മുമ്പ്
  • ഏകാന്തമായ തുറന്നുപറച്ചിലുകള്‍ - ഒറ്റപ്പെടല്‍... മടുപ്പിക്കുന്ന ഏകാന്തത! നിമിഷങ്ങളോ ദിവസങ്ങളോ മാസങ്ങളോ അല്ല, രണ്ടു വര്‍ഷം കടിച്ചു പിടിച്ചു നില്‍ക്കേണ്ടി വന്നു. പ്രകൃതിയാല്‍ കനിഞ്ഞനുഗ്...
    7 മാസം മുമ്പ്
  • സരളബായ് - *ഈ കഥ തികച്ചും സാങ്കല്പികമാണ് .കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം. * പൂത്തോട്ട സിറ്റ...
    8 മാസം മുമ്പ്
  • - നിശബ്ദത ഉണർന്നിരിക്കുന്ന വലിയ ചുവരുകൾക്കുള്ളിൽ അത്രയേറെ ശാന്തമായിരിക്കുക... മൗനത്തിന്റെ സംഗീതമെന്തെന്നു നിങ്ങൾ തിരിച്ചറിയപ്പെടുകയും മഴ പോലെ കവിത വന്നു നിറയ...
    8 മാസം മുമ്പ്
  • പുസ്തക പരിചയം : കനലെഴുത്ത് - പെണ്ണെഴുത്ത് എന്നത് പെണ്ണ് എഴുതുന്ന എഴുത്ത് എന്ന അർഥത്തിൽ പ്രയോഗിക്കുന്നത് നന്നല്ല എന്ന് തന്നെയാണ് അഭിപ്രായം. പെണ്ണിന് വേണ്ടി പെണ്ണോ ആണോ എഴുതുന്ന എഴുത്തിന...
    8 മാസം മുമ്പ്
  • ചില നിമിഷങ്ങൾ... - നിന്നെ ഞാൻ കുറ്റപെടുത്തില്ല ഒന്നിനും... മരിച്ചു ജീവിച്ച നിമിഷങ്ങൾ... എന്തിനു ആർക്കു വേണ്ടി ഇനി എന്ന് ഓർത്തു പോയ ചില നേരങ്ങൾ... രാവേറെ ആയിട്ടും... കൺപീലികൾ ത...
    9 മാസം മുമ്പ്
  • അമ്മയോർമ്മകൾ - അമ്മ കുറേനാൾ വീട്ടിൽ തനിച്ചായിരുന്നു. ഏഴാമത്തവളായ ഞാനും കൂടി ആ വീടുവിട്ടിറങ്ങിയപ്പോൾ അമ്മക്ക് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതായി. നിലക്കാതെ പ്രവർത്തിച്ച...
    9 മാസം മുമ്പ്
  • ആനന്ദം - ഒരാനന്ദത്തിൽ ചിലപ്പോൾ ഒന്നൊന്നര ആനന്ദമുണ്ടാവാം. ചിലപ്പോൾ പല ആനന്ദങ്ങൾ ഉണ്ടായെന്നും വരാം. താരപരിവേഷമില്ല എന്നത് ഒരു വലിയ ആനന്ദമാണ്. അതു കൊണ്ടുവരു...
    10 മാസം മുമ്പ്
  • അമ്മാവാ! ഡോണ്ട് ഡിസ്ററർബ് മീ - ചുറ്റും തിരിയുന്ന ഗ്ലാസ് ടോപ്പുള്ള വിദേശ നിർമ്മിത ഓഫീസ് ടേബിൾ, മുറിയിലെ ചുമരു കൾ വുഡ് പാനലിംഗ് ചെയ്തു് മോടി കൂട്ടിയിരിക്കുന്നു. ഏസിയുടെ പതുപതുത്ത തണുപ്പു്...
    10 മാസം മുമ്പ്
  • Pravara Rural Engineering College, Sinnar, Wanted Assistant Professors. Last Date: Last Date: Within 10 days from 27th October 2016 - *Dear Readers!* *This is an attempt to inform various notifications on education, scholarship and job. Kindly do like our page on facebook. Navodila Inte...
    10 മാസം മുമ്പ്
  • ചരമം - അടുത്തിടം വരെ ചാറ്റിലും വാളിലും ഹായ് ബായ് പറഞ്ഞൊരാളുണ്ട് പത്രത്താളിലെ മീസാന്‍കല്ലുകള്‍ക്കിടയില്‍ അതേപോലെ ചിരിക്കുന്നു. ഹൃദയം കൊണ്ടൊരു ഇഷ്ടം...
    11 മാസം മുമ്പ്
  • ഒരു ഫ്രോക്കിന്റെ കഥ - "ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഇത്തറേം കണ്ടങ്ങു ഒപ്പീനിയേറ്റഡ്‌ ആകേണ്ട എന്ന്. അഭിപ്രായം ഉണ്ടാകുന്നതു നല്ലതാണു .പക്ഷെ എപ്പോഴും ഇങ്ങനെ വേണ്ട .പെണ്ണായ...
    1 വർഷം മുമ്പ്
  • 'ഹിരണ്യഗര്‍ഭം' പെയിന്‍റിംഗ് - My new painting, "Hiranya Garbha" Aug-Sept 2016. Acrylic on canvas. Size: 91x61cm. പഴയകാലത്തെ ഇന്ത്യയില്‍ ബ്രാഹ്മണർക്ക് സവർണ/ജാതീയ ഹിന്ദുക്കളായ ശൂദ്ര രാജാ...
    1 വർഷം മുമ്പ്
  • അവധിക്കാല കാഴ്ച്ചകള്‍ - 2016 - *നാട്ടിലേക്കൊന്നു പോയ്‌ വരാം (ദോഹയ്ക്ക് മുകളില്‍ നിന്നുള്ള ദൃശ്യം )* *ഇഴമുറിയാമഴയത്ത് ഇറങ്ങിനടക്കാന്‍ തോന്നുന്നു* *നമുക്ക് തിരിച്ചുകിട്ടാത്ത ബാല്യം !...
    1 വർഷം മുമ്പ്
  • - തളിരിടുന്ന കിനാവുകള്‍ അടുത്ത ക്ളാസ് ടെൻത് ബിയിലാണ്. ആ ക്ളാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്ര...
    1 വർഷം മുമ്പ്
  • കണ്ണേയം... - കണ്ണേയം... ------------------ കണ്ണാ.. നിന്റെ പ്രണയത്തിലെന്റെ പ്രാണനും നിനക്കു ഞാന്‍ നൈവേദ്യമായൊരുക്കിടട്ടെ... ! ഉരുക്കിടട്ടെ വെണ്ണപോള്‍ മനമുരുക്കിടട്ടെ, ന...
    1 വർഷം മുമ്പ്
  • അറബ് ന്യൂസിന് ഹാലിളകി - അറബ് ന്യൂസ് പറയുന്നത് ഇന്ത്യൻ മാ‍ദ്ധ്യമങ്ങൾ കള്ളം പറയുന്നു എന്നാണ് !!! എല്ലാം ഭദ്രമെങ്കിൽ പിന്നെ എന്തിനാണ് സൌദി ഓജറിലെ 31,000 തൊഴിലാളികൾ ലേബർ ഓഫീസിൽ പരാതി...
    1 വർഷം മുമ്പ്
  • അറബിമലയാളം കഥകള്‍ (ഏഴ്) - അവിഹിതമൊന്നും നടന്നില്ലെങ്കിലും ഒരര്‍ത്ഥഗര്‍ഭത്തിന്‍റെ ആലസ്യത്തോടെ മാത്തുട്ടിച്ചായന്‍ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. കടിച്ചമര്‍ത്തിയിട്ടും പുറത്തുവന...
    1 വർഷം മുമ്പ്
  • ലോഹമീനുകൾ - കനക്കുന്ന ചാറ്റൽ മഴയിൽ ഷാർജയിൽ നിന്നും ജബൽ അലിയിലേക്ക്‌ ഏറ്റുമീനുകൾ ഇരച്ചു കയറുന്നുണ്ട്. ഷേക്ക് സായിദ് റോഡിൽ കൈത്തോടുകളിലൂടെ കമേർഷ്യൽ കുളങ്ങളിലേക്ക്‌ കൂ...
    1 വർഷം മുമ്പ്
  • ഓര്‍മ്മകളിലെ പെരുമഴക്കാലം - *മാനത്തെ* കാര്‍മേഘങ്ങള്‍ പെടുന്നനെ സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാര...
    1 വർഷം മുമ്പ്
  • ചിരി വരകൾ...ഇത്തിരിയോളം ചിന്തയും...ഹ..ഹ - പ്രമോദ് രാമൻ വാർത്താ കഥയിലെ നിത്യഹരിത വിസ്മയം ഡെൻസിൽ ആന്റണി മുടിഞ്ഞ ക്ഷമയുടെ ആശാൻ അയ്യപ്പദാസ് മികച്ച നേതൃത്വം ചടുലമായ അവതരണവും ഗോപാലൻ മനോജ്‌ ഹാട്രിക...
    1 വർഷം മുമ്പ്
  • നോട്ടം - ഈയൊരവസ്ഥയില്‍ ഞാന്‍ ഇങ്ങോട്ട് എത്തിപ്പെട്ടത് എങ്ങനെയാണ്? അറിയില്ല, സുരേട്ടന്‍റെ ഭാര്യയും രമേച്ചിയും സുഷമേച്ചിയും പാര്‍ട്ടി വേണമെന്ന് ആവശ്യപ്പെടുന്നു. ...
    1 വർഷം മുമ്പ്
  • സൂര്യകാന്തിനോവ് - പാതിവിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ മോഹങ്ങള്‍ വാടി കരിഞ്ഞുപോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞ്ഞെരഞെന്റെ ഓരോ ദളവും കൊഴിഞ്ഞുപോയി സുര്യകാന്തി പൂവ് ഞാനിന്നുമെന്റെയീ സൂര്...
    1 വർഷം മുമ്പ്
  • മഴനൂല്‍ കിനാവുകള്‍ - രാത്രി വളരുമ്പോഴും റെയില്‍വേ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പില്‍ മുഷിവു തോന്നിയില്ല, കണ്ണുകളില്‍ ഉറക്കം ഊറിക്കൂടിയില്ല. ഏറെ നാളത്തെ ആഗ്രഹമാണ് ദേവിയുടെ സവിധത്ത...
    1 വർഷം മുമ്പ്
  • ഉടല്‍ പോയ കവിതകള്‍ - ഈ കുറിപ്പ് നിനക്കുതന്നെ കിട്ടുമെന്ന് എനിക്കറിയാം ഞാനിപ്പോള്‍ ചിറകറ്റ പക്ഷിയാണ് മരിച്ചിട്ടും മരിക്കാതെ നിന്‍റെ വിരല്‍സ്പര്‍ശത്തിനായി കൊതികൂടി നില്‍ക്കുന്ന ഒരു...
    1 വർഷം മുമ്പ്
  • പുത്രസൂക്തം - "പുത്രസൂക്തം" ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം. "ഒരച്ഛന്റെ വേദന മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന കാലം വരണം." തലമുറക...
    1 വർഷം മുമ്പ്
  • എന്റെ ഭാഷ - ഒഴുകും പുഴപോലെ ,വിടരും മലർപോലെആടും മയിൽ പോലെ ,പൊഴിയും മഴപോലെഎന്തെന്തു മോഹനം എന്റെഭാഷ ....എൻഭാഷ എന്റെ അമ്മയാണ്അമ്മിഞ്ഞപാൽ പോലെ മധുരമാണ്പണ്ഡിത ശ്രേഷ്ടനാം ...
    1 വർഷം മുമ്പ്
  • മണ്ണിലെ നന്മകള്‍, മനസ്സിലെയും ! - മണ്ണിലെ നന്മകള്‍, മനസ്സിലെയും ! ------------------------------------------------ മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കില...
    1 വർഷം മുമ്പ്
  • തനിമൊഴി - ബാംഗ്ലൂർ ചർച്ച് റോഡിലെ ബ്ലോസ്സം ബുക്ക്‌ സ്റ്റാളിന്റെ മുകൾ നില പുസ്തകങ്ങളുടെ ഒരു കാടാണ്. ചില്ലിട്ട ചുവരലമാരകളിൽ പട്ടാള ചിട്ടയിൽ അടുക്കി വച്ചിരിക്കുന്ന പുസ്...
    1 വർഷം മുമ്പ്
  • ഗൃഹാതുരമാണീ ഓര്‍മ്മക്കാലം - പുസ്തകം : ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) വില : 110 രൂപ പ്രസാധകര്‍: ഡി സി ബുക്സ് ജനിച്ചുവളര്‍ന്ന ഇടങ്ങളോട് ഓരോര്‍ത്തര്‍ക്കുമുണ്ട...
    1 വർഷം മുമ്പ്
  • സർപ്രൈസ് ബുഫേ - "സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?" "എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.." "അന്റെ ഒടുക്ക...
    1 വർഷം മുമ്പ്
  • മഞ്ഞും,കുന്തിരിക്കപ്പുകയും പിന്നെ ഇറ്റു കണ്ണീരും. - "ഇച്ചായാ സ്വപ്നം കാണുവാന്നോ?,ഇതെന്നാ തനിച്ച്?,കൂട്ടുകാരൊക്കെ അപ്പുറത്ത് തകര്‍ക്കുന്നുണ്ടല്ലോ?". ക്രിസ്മസ് കുര്‍ബാന കൂടിയവര്‍ക്കുവേണ്ടി,പള്ളിയങ്കണത്തില്‍ ...
    1 വർഷം മുമ്പ്
  • ഭീകരജീവിയായ പശുവും, കലാലയത്തിലെ ക്യാമറകഴുകനും!!. - സോഷ്യല്‍ മീഡിയകളെ നാം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ചും മലയാളികളായ നമ്മള്‍?.ആധുനിക മനുഷ്യ ജീവിതത്തില്‍,പുരോഗതിയുടെ നിര്‍ണ്ണായക ഘട...
    1 വർഷം മുമ്പ്
  • - എ ജേർണി വിത്ത് സം ഫ്രണ്ട്സ് ഓരോ ദിനവും പുലരുന്നത് നാട്ടിലേക്കുള്ള മടക്കയാത്രയെ കുറിച്ചുള്ള ചിന്തയുമായാണ് . എട്ടു വര്ഷമായിട്ടും ഇവിടെ വേര് പിടിച്ചിട്ട...
    1 വർഷം മുമ്പ്
  • ബ്ലോഗര്‍ജീവിതസംഗമം - അറിഞ്ഞോ വിശേഷം. ഒരു ബ്ലോഗര്‍ കല്യാണം ഉടനെയുണ്ട്.ഫേസ് ബുക്ക് വഴിയും വാട്‌സ് അപ് വഴിയും കല്യാണം നടന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ബ്ലോഗ് വഴി പരിചയപ്പെട്ട് വി...
    2 വർഷം മുമ്പ്
  • ചില തോന്നലുകൾ - എത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍ കിളി പറന്നകന്നിട്ടും മായാത്ത ഗന്ധം പോലെ !ഞാൻ ന...
    2 വർഷം മുമ്പ്
  • മൗനം - മൗനം; മയില്‍പ്പീലിപോലെ പെറ്റ് പെരുകാനായിരുന്നില്ല പ്രണയപുസ്തകത്തിലൊളിപ്പിച്ചത്.. എന്നിട്ടും.. മൗനം; വഴിയോരത്തെ നിഴല്‍ക്കാടുകളില്‍ തൂവലുകളായ് പാറിവീണതിനു പി...
    2 വർഷം മുമ്പ്
  • നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍ - ആത്മാവിലെ , ഒരിക്കലും പൊറുക്കപ്പെടാത്ത ഏറ്റവും തീക്ഷ്ണമായ ഒരു മുറിവിനാല്‍ ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.
    2 വർഷം മുമ്പ്
  • ആത്മാവിന്റെ അവസാനം - *പാ*പത്തിന്റ പ്രളയം മൂടികിടക്കുന്ന ഭൂമിയിൽ നിരപരാധികളുടെ മേൽ മരണചക്രം കയറ്റിയിറക്കിയ താരരാജാവിനെയും അഴിമതിയെ അധികാരം കൊണ്ട് വിശുദ്ധീകരിച്ച 'അമ്മ'-യെയും വീ...
    2 വർഷം മുമ്പ്
  • രക്തദാനം മഹാദാനം - മനുഷ്യസ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു...
    2 വർഷം മുമ്പ്
  • അവൾ അലീന..! - പെയ്തിറങ്ങുന്ന ഓരോ തുള്ളിയും താഴെവീണ് ചിതറുന്നതു നോക്കി പരിസരം മറന്നു നിന്നു അവൾ, അലീന.! മനസ്സിലേക്ക് ബാല്യംവും , കൌമാരവും , യ...
    2 വർഷം മുമ്പ്
  • തുഞ്ചന്‍ മീറ്റ് 2015 : പ്രധാന അറിയിപ്പുകള്‍ - ഏപ്രില്‍ 12 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മലയാളം ഓണ്‍ലൈന്‍ ലോകം ഒത്തുകൂടുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. മീറ്റുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട...
    2 വർഷം മുമ്പ്
  • മൊയ്തീന്‍ക്കയും മൊയിലാരും പിന്നെ , ഉലക്കയും... - മൊയ്തീന്‍ക്ക ഒരു പ്രശ്ന പരിഹാരത്തിന് ആണ് മൊയിലാരുടെ അടുക്കല്‍ എത്തിയത് . "അല്ല മൊയിലാരെ, മ്മടെ മോന്‍ ശുക്കൂര്‍, നാട്ടാരുടെ തോട്ടത്തീന്ന്‍ അടക്കയും ,തേങ...
    2 വർഷം മുമ്പ്
  • ആമു­ഖങ്ങളി­ലൊതു­ങ്ങാ­ത്ത കഥകൾ - സു­ഭാഷ് ചന്ദ്രൻ തന്റെ­ കഥകളി­ലൊ­ന്നിൽ സ്വപ്നത്തെ­ക്കു­റി­ച്ചൊ­രു­ നി­രീ­ക്ഷണം നടത്തു­ന്നത് ഇങ്ങനെ­യാണ് “കണ്ടു­കൊ­ണ്ടി­രി­ക്കെ­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ന്ന്...
    2 വർഷം മുമ്പ്
  • ചീത ഒരുക്കിയ ഓര്‍മ്മകള്‍ - ........................................................... ഒന്ന്‍ പുണരാന്‍ കൊതിച്ച ഓര്‍മ്മകള്‍ മനസ്സില്‍ ഇടിമുഴക്കം സ്രിഷ്ടിക്കുബോള്‍ അടര്‍ന്നുവീണ കണ്ണ...
    2 വർഷം മുമ്പ്
  • ജബൽ ജൈസ് - *ഇക്കുറി യാത്ര റാസ് അൽ ഖൈമയിലേക്കാണ്.* *റാസ് അൽ ഖൈമ യു എ ഇയുടെ കൃഷി സ്ഥലം എന്നൊക്കെ പറയാവുന്ന സ്ഥലമാണ്.**ദുബായിയിലും അബുധാബിയിലും കാണുന്ന ആകാശം മുട്ടുന്...
    2 വർഷം മുമ്പ്
  • കവിത....വ്യാമോഹം - വ്യാമോഹം ---------------------- മഷിപ്പച്ചകൊണ്ട് മായിച്ചുകളയണം കുന്നുകൂടിയ വര്‍ഷങ്ങളെ നിലാവുകൊണ്ട്തുന്നിയ കുഞ്ഞുടുപ്പിന്റെ പഞ്ഞിച്ചിറകില്‍ പതുങ്ങിച്ചെന്നിരിയ...
    2 വർഷം മുമ്പ്
  • തീവണ്ടിമുറിയിലെ അസ്സൈലം - തീവണ്ടി മുറിയിലേക്ക് കാലെടുത്ത് വെച്ചതും ഒരൊറ്റച്ചാട്ടത്തിന് ഞാന്‍ പുറത്തു ചാടി.*ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ എന്നെ അവിടെ കാത്തിരിപ്പുണ്...
    2 വർഷം മുമ്പ്
  • സൗഹൃദത്തിന്റെ കോട്ടം തട്ടാക്കോട്ട..! - തിന്മയുടെ മാരകായുധങ്ങള്‍ നന്മയെ നിഷ്‌കാസനം ചെയ്യുകയാണ്. 'അല്ലാഹു ഒരുവനാണെന്നും മുഹമ്മദ് നബി പ്രവാചകനാണെന്നും വിശ്വസിച്ച അവസാനത്തെ കണ്ണിയെയും ഭൂമിയില്‍നിന്ന...
    2 വർഷം മുമ്പ്
  • മക്കം കാണാവോ ചെറ്ക്കാ? - വീടിനടുത്തുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍ നിന്ന് ഭാവനയില്‍ മുഴുകി നില്ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചു ചോദിക്കും: 'മക്കം കാണാവോ ചെറ്ക്കാ?' മജീദ് ...
    2 വർഷം മുമ്പ്
  • കുത്തിത്തീര്‍പ്പ് . - കതിരില്‍ വളം വെച്ചതിനു ശേഷം ആദ്യം പോയത് അടുക്കളയിലെക്കായിരുന്നു. ചുവരില്‍ നിറയെ ദ്വാരങ്ങളുള്ളിടത്ത് മുളകില്‍ തുണി ചുറ്റി കത്തിച്ചു വെച്ചു . പെരുച്ചാഴി വിജ...
    3 വർഷം മുമ്പ്
  • ജീവിതസായന്തനസഹനസമരങ്ങള്‍ - കേളുവേട്ടന്‍ പാണ്ഡ്യന്‍പാറയുടെ ഉച്ചിയില്‍ നിന്നും ഒരു പറവയായ്‌ രൂപാന്തരപ്പെട്ട് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച ശേഷം പാറുവമ്മ കഷ്ടപ്പെട്ടാണ് ജീവിതവണ്ടി ഉന...
    3 വർഷം മുമ്പ്
  • ഒരു സോഫ്റ്റ്‍വെയർ ജനിക്കുന്നു......... - *ആ*വശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്ട്‍വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല...
    3 വർഷം മുമ്പ്
  • Open Gulf Style - മാഹീല്‍തെ പെണ് പിള്ളേരെ കണ്ട്ക്ക - സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയ മാഹീല്‍തെ പെണ് പിള്ളേരെ കണ്ട്ക്ക. ഒരല്‍പം വൈകി ആണെങ്കിലും അതിന്റെ ഗള്‍ഫ്‌ വേര്‍ഷനും നമ്മുടെ ഈ ബഹ്രൈനില്‍ നിന്നും ......
    3 വർഷം മുമ്പ്
  • വൃത്തം. - പച്ചീര്‍ക്കിലി തുഞ്ചത്ത് കുടുക്ക് ഒരുക്കുമ്പോഴാണ് അവനെ ഉമ്മ വിളിക്കുന്നത്‌. നാശം ! ഇപ്പൊ കയ്യേലൊരു വലിയ തൂക്കുപാത്രം തരും. പിന്നെ ഓടണം സ്റ്റാര്‍ഹോട്ടെലിലേക...
    3 വർഷം മുമ്പ്
  • ഡേവിസ് മാഷ്‌ - "എടാ ചെക്കാ, നീയിത് മുഴുവനും ഇരുന്നു വായിച്ചു പഠിക്കണം, നാളത്തെ ചോദ്യങ്ങള്‍ ഇതില്‍ നിന്നാകാനാണ് സാധ്യത. " 100 Famous Personalities in World History എന്ന പു...
    3 വർഷം മുമ്പ്
  • ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു. - സുഹൃത്തുക്കളെ 2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. 'നിരക്ഷരൻ' എന്ന ഈ ബ്‌ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾ എന്നൊരു ബ്‌ളോഗും...
    3 വർഷം മുമ്പ്
  • 'ആനക്കുട്ടീം അണ്ണാങ്കുട്ടീം'; ഒരു തക്കുടു കഥ.! - വളരെ കാലമായുള്ള എന്റെ മോഹമാണ് 'എന്റെ തക്കുടു'വിന്റെ ഒരു കഥ പറയൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കണം എന്ന്.! ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഇതാ 'തക്കുടു'വിലൂടെ മണ്ട...
    3 വർഷം മുമ്പ്
  • ഇമഷി - ഈ മഷി ........ tutorial .videohive
    3 വർഷം മുമ്പ്
  • ലിങ്കുകൾ ചെറുതാക്കാം . . , പണം നേടാം - നാം ദിവസവും നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെയും മറ്റു ലിങ്കുകളും *Facebook , Google Plus *ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അന്യ...
    3 വർഷം മുമ്പ്
  • അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം - ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീ...
    3 വർഷം മുമ്പ്
  • വല്ല്യച്ചന്‍ - അരീക്കരയിലെ വീടിനെ തൊട്ട് കിടക്കുന്ന പറമ്പ് മുഴുവന്‍ കൊച്ചു കളീക്കല്‍ തറവാട് വകയാണ്. അന്ന് അവിടം മുഴുവന്‍ കപ്പ വളര്‍ന്ന് വിളഞ്ഞു ഒരാള്‍ പൊക്കം...
    3 വർഷം മുമ്പ്
  • അമീബ - ഒരു ഏകകോശജീവി - സമയം ഏതാണ്ടൊരു പാതിരാ, പാതിരാമുക്കാല്‍ കഴിഞ്ഞിട്ടുണ്ടാവും. അമീബ ഇര പിടിക്കാനിറങ്ങുകയായിരുന്നു. വയസ്സായി വയ്യാതായിരിക്കുന്നു. എന്നാലും വിശപ്പ്‌ സഹിക്കാന്...
    3 വർഷം മുമ്പ്
  • സോഫ്റ്റ്‌വെയര്‍ കീസ്.PART-1 - CD Keys for Windows XP Home Edition are: C6QQT-DYQ7H-HG39T-H47FX-Q3JD2 upgrade RXRKX-X6747-V3VXH-7YWKM-733KT OEM KVRDW-RCY6W-G3CKY-KFXMX-D3W4G Dell OEM GW26...
    3 വർഷം മുമ്പ്
  • പാക് ടീമിന്റെ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദിക്കാമോ? - ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരത്തില്‍ പാക്കിസ്താന്‍ ജയിച്ചാല്‍ സന്തോഷിക്കാന്‍ ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് അവകാശമുണ്ടോ? ഏതെങ്കിലും ഒരു...
    3 വർഷം മുമ്പ്
  • മൃഗയാമകം - *വളരെ പെട്ടെന്നുളളതും വളരെ എളുപ്പം ഗ്രഹിക്കാവുന്നതും**, **വളരെ എളുപ്പം വേര്‍തിരിച്ചറിയാവുന്നതുമായ വികല ലൈംഗിക തൃഷ്ണയുടെ ശക്തമായ ആക്രമണത്തിന്റെ കാരണം കുടിക...
    3 വർഷം മുമ്പ്
  • എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം - *എന്റെ കഥപ്പെട്ടിയ്ക്കു കിട്ടിയ പ്രോത്സാഹനം* കേരള സാഹിത്യഅക്കാദമി, ബ്‌ളോഗിലെ ബാലസാഹിത്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്കു തന്ന അവസരം.(19.02.2014) എന്റെ കഥ...
    3 വർഷം മുമ്പ്
  • 'വാലെന്റൈന്‍ ഡേയും സൂറാബിയും, പിന്നെ തങ്ങളു കുട്ടിയും' - "മനുഷ്യാ, ഫെബ്രുവരി പതിന്നാലിന്റെ കാര്യം ഇങ്ങള് മറക്കണ്ടാ." ഏതു പാതിരാവായാലും ഫെബ്രുവരി പതിന്നാലു മറക്കണമെങ്കില്‍ സൂറാബി രണ്ടു ജന്മം ജനിക്കണം. "കായി പ...
    3 വർഷം മുമ്പ്
  • -
    3 വർഷം മുമ്പ്
  • Home -
    3 വർഷം മുമ്പ്
  • കാട് വന്നു വിളിക്കുമ്പോള്‍ - വല്ലാതെ ഉലച്ചു കളയുന്ന വായനാനുഭവങ്ങളുണ്ട് ,കാഴ്ചകളുണ്ട് ,അങ്ങനെയൊരു കാഴ്ചയാണ് In to the Wild എന്ന സിനിമ . ഒരു സിനിമാനുഭവത്തിന്റെ പൂര്‍ണ്ണത നില നിര്‍...
    3 വർഷം മുമ്പ്
  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും - " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട്ടുകള്‍ക്കൊപ്പമുയരുന്ന ഭാര്യയുട...
    3 വർഷം മുമ്പ്
  • സുഗന്ധദ്രവ്യങ്ങളിലെ രാജാവ്....കുരുമുളക്.. - പെപ്പര്‍നൈഗ്രം എന്നറിയപ്പെടുന്ന കറുത്തപൊന്ന് മലയാളിക്ക് അന്യനല്ല.സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ടത്തിലെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ ഔഷധഗുണങ്ങൾ നിരവധിയാണ...
    3 വർഷം മുമ്പ്
  • സ്വകാര്യം.. - ശൂന്യത സത്യമാണല്ലോ.. അതിനാൽ ഞാൻ നിങ്ങൾക്ക്‌ തണലേകുന്നു..!
    3 വർഷം മുമ്പ്
  • - ഫാത്തിമ ഉണ്ടാക്കിയ പ്രശ്നം…. ഒന്നാം ക്ലാസിലെ കുട്ടി ഉടുപ്പിൽ മലവിസർജനം നടത്തിയാൽ എന്തുചെയ്യണമെന്ന് വിദ്യാഭ്യാസ നിയമത്തിൽ രേഖപ്പെടുത്താത്തത് വലിയ ദാ...
    3 വർഷം മുമ്പ്
  • പോസിറ്റീവ് എനര്‍ജി - "നമുക്കിവിടെയിരുന്നാലോ? " അമ്പലപ്പറമ്പിലെ പുഴയോടു ചേര്‍ന്നുള്ള തിട്ടയിലെ മരച്ചുവട് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. " മണല്‍ വാരല്‍ നിരോധിച്ചതല്ലേ? അവരെന്താവും ചെ...
    3 വർഷം മുമ്പ്
  • - കൊളീസിയം -------------------- ജീവിതമേ, അറുപത്തിനാലു നീക്കങ്ങള്‍ മുന്‍പേര്‍ കണ്ട നിന്‍ പടനീക്കങ്ങള്‍ അക്ഷൗഹിണികള്‍ ചക്രവ്യൂഹങ്ങള്‍ ഭേദിച്ചുഭേദിച്ചു കയറവേ വീ...
    3 വർഷം മുമ്പ്
  • ശിശു ദിനം (2013) - ഇന്നത്തെ കുട്ടികളുടെ ബാല്യം - ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വളരുന്നതും, നല്ല പ്രായം വരെ ആ ഓർമ്മകൾ അയവിറക്കാൻ പറ്റിയതുമായ സുവർണ്ണ കാലമല്ലേ അവന്റെ ബാല്യകാലം !!എന്നാൽ ഇന്നത്തെ തലമു...
    3 വർഷം മുമ്പ്
  • മരണത്തിന്റെ അതിരിൽ ഒരു വേലി - തന്നോളം തന്നെ വാർദ്ധക്യം ബാധിച്ച കുടിലിന്റെ ഇറയത്ത് ചൂടിക്കട്ടിലിൽ കിടക്കുകയായിരുന്നു രാജാവ്. ഉച്ച കഴിഞ്ഞിരുന്നു. മഴ തോർന്നെങ്കിലും, കിഴക്കൻമലയിറങ്...
    3 വർഷം മുമ്പ്
  • വൃദ്ധന്‌റെ മകന്‍ - ഉമ്മ മരിച്ചതിന്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഉപ്പയില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. പേരമക്കളെ വീട്ടില്‍ കളിപ്പിച്ച്‌ ശിഷ്ടകാലം ജീവിക്കുമെന്നാണ്...
    3 വർഷം മുമ്പ്
  • ഇവര്‍ ലോകത്തെ മാറ്റി വരച്ചവര്‍ - *ഞാനോ ...* ഇവരെ ഒക്കെ വരക്കുന്നോന്‍ ............................................... ഈ വരകള്‍ക്കും വരികള്‍ക്കും അപ്പുറം മനുഷ്യ മനസ്സുകളില്‍ ഇവരെന്നും ജീവിക...
    3 വർഷം മുമ്പ്
  • മുഖം - അമ്മയ്ക്ക് മുന്നില്‍ ഒരു മുഖം .... അച്ഛന് മുന്നില്‍ വേറൊരു മുഖം .... പെങ്ങള്‍ക്ക് മുന്നില്‍ വേറൊരു മുഖം .... കൂട്ടുകാര്‍ക്ക് മുന്നില്‍ വേറൊരു മുഖം ..... കാമ...
    3 വർഷം മുമ്പ്
  • പലിശ - പലിശ തിന്നു തടിച്ച പാവം പണക്കാരന്‍
    3 വർഷം മുമ്പ്
  • ഇനിയില്ല ഇരിപ്പിടം..നന്ദി.. - ഇരിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല. ഇത്തരം ഒരു സംരംഭം ബൂലോകത്ത് ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടല്ല ഈ പിന്‍വാങ്ങല്...
    4 വർഷം മുമ്പ്
  • - കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........ ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല...
    4 വർഷം മുമ്പ്
  • ഓത്തുപള്ളിക്കാലത്തേക്ക് ഒരെത്തിനോട്ടം - *കോളെജ്കാലത്ത് കൂട്ടുകാരനെപോലെ തോളില്‍ കയ്യിട്ടു നടന്ന പ്രിയപ്പെട്ട അധ്യാപകന്‍റെ * *അച്ചടിമഷി പുരണ്ട രണ്ടാമത്തെ പുസ്തകം... "ഓത്തുപള്ളിക്കാലം"* മാപ്പിളക്ക...
    4 വർഷം മുമ്പ്
  • വന്ധ്യ(വന്ദ്യ)യായ അമ്മ - മഴയും പുഴയും ആടയാഭരണങ്ങള്‍ ചാര്‍ത്തിടാത്ത മണ്ണ്! 'കനിവിന്റെ നനവില്ലാത്ത വന്ധ്യ ' എന്നിവളെ പലരും കല്ലെറിഞ്ഞു. പെറ്റമ്മയെ കാണാന്‍ കൊതിച്ചപ്പോഴൊക്കെ ഞാനും ...
    4 വർഷം മുമ്പ്
  • ഖുർ‌ആനും ഹദീസും- ജാഫർ അത്തോളിക്ക് ഒരു മറുകുറി - പ്രിയ വായനക്കാരെ, ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം .. അഥവാ ജാഫർ അത്തോളിയുടെ...
    4 വർഷം മുമ്പ്
  • - ആധാർ കാർ ടിന്റെ മറവിൽ മലയാളികൾ അറിയാതെ പോയ വൻ ബിനാമി ഇടപാട്‌ ~~~~~~~~~~~ ആധാർ കാർട്‌ വാങ്ങാൻ ഉള്ള ക്യൂവിൽ നല്ല ഉന്തും തള്ളും... പലരും പോരാടി പിന്മാറി വരാന്ത...
    4 വർഷം മുമ്പ്
  • പാല്‍ചായ പോലൊരു പെണ്‍കുട്ടി.. - വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ചെറിയൊരു വാടക വീടുണ്ട്. കുറെ ദിവസമായിട്ടു താമസക്കാര്‍ ഇല്ലാതെ കിടക്കുന്ന ആ വീട്ടില്‍ ഒരു ദിവസം വൈകുന്നേരം നിറയെ വീട്ടു...
    4 വർഷം മുമ്പ്
  • - ഞാന്‍ കടന്നു വന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സുഖത്തിന്റെയും സന്തോഷത്തിന്റെയും മലര്മെത്തകളില്‍ നിന്നും കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ വഴിയിലേ...
    4 വർഷം മുമ്പ്
  • വീട് ഒരോര്‍മ ... - കൂട് വിട്ടു കൂടു മാറുന്നതുപോലെ വീടുവിട്ടു വീടുകളിലേക്ക് നിരന്തരം മാറുന്നവരുടെ ഉള്ളിലും കാത്തുകെട്ടി കിടപ്പുണ്ട് "വീടു " എന്ന പൊട...
    4 വർഷം മുമ്പ്
  • - *ചില സ്പന്ദനങ്ങള്‍ മണ്ണിനടിയിലുണ്ട് ......* *വേരിന്റെ വിരലുചെന്ന് തൊടുന്ന നനവില്‍ നിന്ന്‍* *ഉയിരിന്റെ ഒരു മാത്രയിലേക്കത് വിടരും....* *പൂവെന്നാരോ വിളിക്കുന്നത...
    5 വർഷം മുമ്പ്
  • ഈ പക്ഷികളെല്ലാം എങ്ങോട്ടാണ് പോയി മറഞ്ഞത്? - മറ്റൊരു വിഷു കൂടി വന്നു പോയ ഒരു ഏപ്രില്‍ മാസമാണീ കടന്നു പോയത്. കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുന്ന കേരളീയരുടെ പ്രിയപ്പെട്ട പുതുവത്സരാ...
    5 വർഷം മുമ്പ്
  • കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം. - The first part of this post uses screen-shots of Malayalam text. This is to enable those users who does not have any *Unicode Malayalam fonts* installed ...
    5 വർഷം മുമ്പ്
  • ഏകാന്തതകള്‍ ഉണ്ടാകുന്നത് ... - സന്ധ്യക്ക് ഇടവഴിക്കവസാനം തിരിഞ്ഞു നോക്കുമ്പോള്‍പിറകിലുണ്ടെന്നു കരുതിയവരെല്ലാം കിതപ്പ് തിന്നെവിടെയോ വീണുപോയിരിക്കുന്നു വഴി നീളെ ഉണങ്ങിയ പ്ലാവിലകള്‍ക്കൊപ്പം...
    5 വർഷം മുമ്പ്
  • ചോലകുളത്തിലെ ചെയ്ത്താന്‍ - രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി പറശ്ശിനികടവ് റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി ആയി ജോലി നോക്കുന്ന കാലം പത്തിരുപത് ദിവസ്സത്തെ തുടര്‍ച്ചയായ ജോലിക്ക...
    5 വർഷം മുമ്പ്
  • കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ.. - കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമ...
    5 വർഷം മുമ്പ്
  • കുറത്തി - Kurathi - കടമ്മനിട്ട - മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത...
    5 വർഷം മുമ്പ്
  • ക്രാഷ് ലാന്‍ഡ്‌ - 5, കോക്ക്പിറ്റ് എന്ന കളിപ്പാട്ടം - 1994 March 24, 9 PM. എയര്‍ബസ്‌ A310 വിഭാഗത്തിലെ ഒരു ബ്രാന്‍ഡ്‌ ന്യൂ ഫ്ലൈറ്റ്‌ 10000 മീറ്റര്‍ ഉയരത്തിലൂടെ ഇരുട്ടിനെയും അതിശക്തമായ തണുപ്പിനെയും ...
    5 വർഷം മുമ്പ്
  • I know that im mad... - I[image: taz][image: taz][image: 11200][image: taz]dentification with the mind creates every mad things.every moment we are identified with the mind and bo...
    5 വർഷം മുമ്പ്
  • ഇടം - കിളികൾക്കിരിക്കാൻ ഇപ്പോഴും ഇടം കാത്ത്‌ വെച്ച്‌..
    5 വർഷം മുമ്പ്
  • ഈണം 2011 - ഒരു അവലോസുണ്ട..! - ഇപ്രാവശ്യത്തെ ഓണം ആൽബത്തിന്റെ ചിന്തകൾ തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതാണ്..ആളുകൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകുന്നില്ല. ഇന്റർനെറ്റിൽ സൗജന്യമായി പൈറേറ്റഡ് ആയി ലഭ്യ...
    6 വർഷം മുമ്പ്
  • വരവുണ്ടെന്‍ കണ്ണന്‍ - പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍. അമ്മയായ് തോഴിയായ് കൂടെനിന്നെന്നും കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍? ദാസിയായ്‌ കണ്ണന...
    6 വർഷം മുമ്പ്
  • 2116-ൽ - ഒരു ന്യൂക്ലിയർ യുദ്ധമോ, ആഗോളതാപനമോ, അന്തരീക്ഷമലിനീകരണമോ അതുമല്ലെങ്കിൽ അതീവഭീകരമായ ഏതെങ്കിലും അസുഖങ്ങളോ ആയിരിയ്ക്കും ലോകവസാനത്തിന്‌ കാരണമാവുകയെന്ന് അടുത്തകാ...
    6 വർഷം മുമ്പ്
  • വെൽക്കം റ്റു ദുബായ്... - *"വെൽക്കം റ്റു ദുബായ്"* “വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന് ഒര...
    6 വർഷം മുമ്പ്
  • വാലെന്റൈൻ - പരിഭവവും പാരാതിയും ഇല്ലായിരുന്നു അവള്‍ക്ക്. വാലെന്റൈന്‍ ദിനത്തിന്റെ യാതൊരു വിധത്തിലുള്ള ആര്‍ഭാടങ്ങളുമില്ലാതെ രണ്ടു മനസ്സുകളില്‍ പ്രണയത്തിന്റെ ഭാവങ്ങള്‍ സാധ...
    6 വർഷം മുമ്പ്
  • ബ്ലോഗ് പോസ്റ്റുകൾക്ക് ഇ മെയിലില്‍ സബ്സ്ക്രിപ്ഷൻ (ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തും) - ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തിച്ചുകൊടുക്കുവാൻ ഒരു വരിക്കാരാകൂ..! അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ ബട്ടൻ ബ്ലോഗിൽ ചേർക്കാം. ഇത് സധ്യമാകുന്നത് ഫീഡ് ബർണർ വഴിയാ...
    6 വർഷം മുമ്പ്
  • ഒരു വാലാട്ടി കിളിക്കായ്‌ .... - ഒരു പക്ഷി കൂടി തന്‍ ചില്ലയില്‍ നിന്നും പറന്നകരവേ മായാത്തോരാ നൊമ്പരം പിന്നെയും ഉയിരെടുക്കവേ ഒരു ഇലയായ് കൊഴിച്ചൊരു കണ്ണുനീര്‍ തുള്ളിയെ പോഴിചീടെന്നാലും പഴയ ആ ...
    6 വർഷം മുമ്പ്
  • നീ പോയിട്ട് ശനിയാഴ്ച വരിക - കവി ചിന്താകുലനായി റോഡരുകില്‍ നടക്കുകയായിരുന്നു ഊഴം കാത്തുനിന്ന കാലന്‍ ഒന്നുകൂടിസമയം തിട്ടപ്പെടുത്തി കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു എന്തൊ ഓര്‍ത്തെടുത്ത്...
    6 വർഷം മുമ്പ്
  • കണ്ണാടിയുടെ ദുഃഖം(Lost Mirror) - അയാളുടെ കണ്ണാടി കളവു പോയി. കള്ളന്റെ മുഖം കാണിക്കാനായിരുന്നു കണ്ണാടിയുടെ വിധി!!! Mirror lost!! Fate of the mirror was to show face of the thief!!! ...
    7 വർഷം മുമ്പ്
  • ആഭാസന്‍ . - *ഇന്നലെ വീണ്ടും ഞാന്‍ നിന്നെ സ്വപ്നം കണ്ടു .* *നമ്മുടെ ആദ്യരാത്രി .* *കട്ടിലില്‍ ഇരിക്കും മുന്‍പ്‌ നീ എന്റെ കാലില്‍ തൊട്ടു നിറുകയില്‍ വച്ചു .* *ആഭാസനായ എനിക്...
    7 വർഷം മുമ്പ്
  • പ്രണയപരിണാമങ്ങള്‍... - നീണ്ട കത്ത് വിരസമായിരുന്നിട്ടും അയാള്‍ അത് വായിച്ചത് അവളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നു. പിന്നീട് ആ കത്ത് ഒരു കളര്‍ ഫോട്ടോസ്റ്റാറ്റ് ആണെന്നറിഞ്ഞ നിമി...
    7 വർഷം മുമ്പ്
  • എവിടെ ഗുരുക്കന്മാര്‍??? - ഏറെ വേദനയോടെയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌... മലയാളം ബ്ലോഗുലകത്തില്‍ ആശയ ദാരിദ്ര്യം പിടിപെട്ടോ എന്നൊരു സംശയം... ബ്ലോഗിന്റെ സുവര്‍ണ കാലഘട്ടം കഴിഞ്ഞോ?? ബ്ലോഗ്‌...
    7 വർഷം മുമ്പ്
  • യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും - ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം. ഏറുമാടത്തിലെ പരുപരുത്ത കി...
    7 വർഷം മുമ്പ്
  • കൂട്ടുകാരനൊരു കത്ത് - എന്റെ പ്രിയ കൂട്ടുകാരാ, പശ്ചാത്താപത്തോടെ ആണു ഞാന്‍ ഇതു എഴുതുന്നത്.പോയ വഴിയില്‍ എപ്പഴോ ഞാന്‍ നിന്നെ മനപ്പൂര്‍വം മറന്നിരുന്നു..പക്ഷെ നീ എന്നെ ഓര്‍ക്കുന്നുടാവ...
    8 വർഷം മുമ്പ്